ആരോഗ്യവകുപ്പ് ഡയറക്‌ടറായി ഡോ. കെജെ റീനയെ നിയമിച്ചു
തിരുവനന്തപുരം: ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടർ ഡോ. കെജെ റീനയെ, ആരോഗ്യവകുപ്പ് ഡയറക്‌ടറായി നിയമിച്ചു ഉത്തരവ്. ഡയറക്‌ടറെ നിയമിക്കാൻ വൈകുന്നത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന വിമർശനം നിലനിൽക്കെയാണ് ഡോ. കെജെ റീനയുടെ നിയമനം. ഒന്നര...
‘ആർത്തവ അവധി നയപരമായ വിഷയം’; ഹരജികൾ തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: ആർത്തവ അവധി സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി തള്ളി. കലാലയങ്ങളിലും ജോലി സ്‌ഥലങ്ങളിലും ആർത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹരജികളാണ് കോടതി തളളിയത്. ആർത്തവ അവധി നയപരമായ വിഷയമാണെന്നും കോടതിക്ക്...
കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് തുടക്കം; ‘പ്രതിപക്ഷ സഖ്യ രൂപീകരണം’ പ്രധാന ചർച്ച
റായ്‌പൂർ: കോൺഗ്രസ് ചരിത്രത്തിലെ 85ആംമത് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് പ്‌ളീനറി സമ്മേളനം നടക്കുന്നത്. 15,000 ത്തിലേറെ പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശം....
ദുരിതാശ്വാസ നിധി തട്ടിപ്പ്; ‘അപേക്ഷ നിരസിക്കപ്പെട്ട വ്യക്‌തിക്ക് പോലും പണം നൽകി’- ഇന്നും പരിശോധന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും. പിടിച്ചെടുത്ത ഫയലുകൾ പരിശോധിക്കുന്നതിനും സംശയമുള്ള കേസുകൾ നേരിട്ട് വിലയിരുത്തുന്നതിനുമാണ് ഇന്ന് പരിശോധന നടത്തുക....
ക്ഷേമപെൻഷൻ; ഒരു മാസത്തെ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും. ഒരുമാസത്തെ കുടിശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. ഇന്ന് മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങും. ഇന്നലെയാണ്...
‘മുഖ്യമന്ത്രി ഭരണകാര്യങ്ങൾ വിശദീകരിക്കുന്നില്ല’; വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് തൊട്ടുമുമ്പാണ് പ്രതികരണം. കൂടിക്കാഴ്‌ചയ്‌ക്ക്...
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പവൻ ഖേരയ്‌ക്ക് ഇടക്കാല ജാമ്യം
ഡെൽഹി: പവൻ ഖേരയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചൊവ്വാഴ്‌ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. പവൻ ഖേരയ്‌ക്കെതിരെ കേസെടുത്ത അസം,...
ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയാനും ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പാവപ്പെട്ടവർക്ക്...







































