‘ജനാധിപത്യത്തിന്റെ വിജയം, കള്ളൻമാരുടെ സർക്കാർ ഒരിക്കലും ബിഹാറിലേക്ക് മടങ്ങിവരില്ല’
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്‌തിപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനത അവരുടെ ശക്‌തി പൂർണമായും കാണിച്ചു. കഠിനാധ്വാനം ചെയ്‌താണ് ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കൈവരുകയും...
‘എസ്‌ഐആർ നീട്ടിവയ്‌ക്കണം’; സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്ത് എസ്‌ഐആർ നടപ്പാക്കുന്നത് നീട്ടിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്‌തമാക്കിയ ജസ്‌റ്റിസ് വി.ജി അരുൺ സംസ്‌ഥാന സർക്കാരിന്റെ ഹരജിയിലെ നടപടികൾ അവസാനിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്...
ശബരിമല സ്വർണക്കൊള്ള; എഫ്‌ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിന്റെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു.
കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു....
ബിഹാറിൽ ‘മഹാ’ വിജയവുമായി എൻഡിഎ; തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം
പട്‌ന: എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്. 202 സീറ്റിലാണ് എൻഡിഎ വിജയിച്ചത്....
യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ; കീവിൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്
കീവ്: യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്‌ച പുലർച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി യുക്രൈന്റെ തലസ്‌ഥാനമായ കീവിലെ മേയർ വിറ്റാലി ക്‌ളിറ്റ്‌ഷ്‌കോ പറഞ്ഞു. നഗരത്തിലുടനീളം സ്‌ഫോടനങ്ങൾ...
തദ്ദേശ തിരഞ്ഞെടുപ്പ്; അർധവാർഷിക പരീക്ഷാ തീയതിയിൽ മാറ്റം, അവധിയും മാറും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്‌മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണ.
ക്രിസ്‌മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച്...
ബിഹാറിൽ വീണ്ടും താമര വിരിയുന്നു; എൻഡിഎ ബഹുദൂരം മുന്നിൽ, കാലിടറി ഇന്ത്യാ സഖ്യം
പട്‌ന: ബിഹാറിൽ വീണ്ടും താമര വിരിയുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്.
243...
യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
മണ്ണാർക്കാട്: നഗരത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശനെതിരെയാണ് കേസ്. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരൻ...








































