Sun, Jun 16, 2024
34.8 C
Dubai

മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണം; ‘സുദര്‍ശന്‍ ടി.വി’ പരിപാടിയുടെ വാദത്തില്‍ സുപ്രീംകോടതി

ന്യൂഡെല്‍ഹി: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന്  സുപ്രീം കോടതി. സുദര്‍ശന്‍ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടു ഉത്തരവിടുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢന്‍. മതത്തിന്റെ പേരിലെ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്ന്...

ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും

കോട്ടയം:കന്യാസ്‌ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. വിചാരണ സമയത്ത് മാദ്ധ്യമങ്ങളെ കോടതിയില്‍ നിന്നും വിലക്കിയിട്ടുണ്ട്. പീഡനകേസില്‍...

ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് ശാസ്‌ത്രലോകത്തിന്റെ കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: ശുക്രഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാം എന്നതിലേക്ക് എത്തിക്കുന്ന സൂചനകള്‍ ശാസ്‌ത്രജ്ഞര്‍ക്ക് ലഭിച്ചു. ഭൂമിയില്‍ സൂക്ഷ്മാണുക്കളുടെ നിലനില്‍പ്പിന് ആവശ്യമായ ഫോസ്ഫൈന്‍ വാതകത്തിന്റെ അംശം ശുക്രന്റെ അന്തരീക്ഷത്തില്‍ ഉണ്ടെന്നാണ് ശാസ്‌ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ശുക്രനിലെ പകല്‍...

ലഡാക്കില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക വിന്യാസം ചൈന അംഗീകരിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ല. നിലവിലുള്ള സൈനിക വിന്യാസം...

രാജ്യത്തെ പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിയും തക്കാളിയും മുന്‍പന്തിയില്‍

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ജനം  നട്ടം തിരിയുമ്പോള്‍ രാജ്യത്തെ പച്ചക്കറി വിലയും വന്‍ തോതില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ എറെ ഉപയോഗിക്കുന്ന ഉള്ളി, തക്കാളി എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പയറുവര്‍ഗങ്ങളുടെയും വില...

വണ്‍പ്ലസ് ഫോണുകള്‍ക്കും ടിവികള്‍ക്കും വന്‍ ഓഫറുകള്‍

വണ്‍പ്ലസ് ഫോണുകളും ടിവികളും വാങ്ങാന്‍ ഏറ്റവും ഉചിതമായ സമയം ഒക്ടോബര്‍ 9 വരെ. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുമായി പ്രൊമോഷണല്‍ കാമ്പെയ്ന്‍ കമ്പനി പ്രഖ്യാപ്പിച്ചിരിക്കുന്നു. ഈ കാമ്പെയ്‌നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്,...

കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കണം; മാസ്‌ക് ധരിക്കാത്തവര്‍ക്ക് വിചിത്ര ശിക്ഷയുമായി ഇന്തോനേഷ്യ

ജക്കാര്‍ത്ത: പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ വിധിച്ച് ഇന്തോനേഷ്യ. കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ പൊതു ശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് മാസ്‌ക് ധരിക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്.  ഇന്തോനേഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ്...

അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

പത്തനംതിട്ട: പമ്പ മണല്‍കടത്തുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്‌തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. വിജിലന്‍സ് ഡയറക്‌ടറുടെ ഹരജിയിലാണ് കോടതി ഇടപെടല്‍. 2018ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍...
- Advertisement -