Sun, Jun 16, 2024
34.8 C
Dubai

വാൽപ്പാറയിൽ ഒഴുക്കിൽപ്പെട്ടു അഞ്ചു യുവാക്കൾ മരിച്ചു

തൃശൂർ: വാൽപ്പാറയിൽ ഒഴുക്കിൽപ്പെട്ടു അഞ്ചു യുവാക്കൾ മരിച്ചു. ഷോളയാർ എസ്‌റ്റേറ്റിൽ കുളിക്കുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ അജയ്, റാഫേൽ, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം....

70 ശതമാനം വിമാനങ്ങൾക്കും സർവീസിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് 70 ശതമാനം വിമാനങ്ങൾക്കും സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. കോവിഡിന് ശേഷം സർവീസുകൾ പുനരാരംഭിച്ചപ്പോൾ മുൻപുണ്ടായിരുന്നതിനേക്കാൾ 60 ശതമാനം വിമാനങ്ങൾക്ക് മാത്രമാണ് സർവീസിന് അനുമതി നൽകിയിരുന്നത്. ഈ...

ജോ ജോസഫിനെതിരെ അപരതന്ത്രം; തൃക്കാക്കര പിടിക്കാൻ 19 സ്‌ഥാനാർഥികൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്‌ഥാനാർഥികൾ ഉള്‍പ്പടെ 19 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെയാണ് സൂക്ഷ്‌മ പരിശോധന നടക്കുക.എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന് അപര...

താജ്‌മഹലിൽ അടച്ചിട്ട മുറികൾ തുറക്കണം; ബിജെപി നേതാവിന്റെ ആവശ്യം തള്ളി

ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികള്‍ തുറന്ന് കാണണമെന്ന ബിജെപി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ഹരജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ഡികെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. യുപിയില്‍...

സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്‌ത അനിശ്‌ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചത്. അതേസമയം,...

‘സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം’; പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

നാഗ്‌പൂർ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്‌ട്രയിലെ ധൂലെയിൽ മഹിളാ മേളയുടെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവേയാണ് രാഹുലിന്റെ പ്രഖ്യാപനം. ലോക്‌സഭാ...

വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ചതിയില്‍ വീഴരുതെന്ന് ഷാന്‍ റഹ്‍മാന്‍

കൊച്ചി: തന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്‍മാന്‍. പ്രധാനമായും വനിതാ ഗായകരെ ലക്ഷ്യമിട്ടാണെന്ന് തട്ടിപ്പെന്ന് വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പുറത്തുവിട്ടുകൊണ്ട്  ഷാന്‍ പറഞ്ഞു. അനൂപ് കൃഷ്‌ണന്‍ എന്നയാളാണ്...

‘കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ല’; ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി

കൊച്ചി: കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. പണം കൊണ്ടുവന്ന ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു. ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ...
- Advertisement -