Tue, Jul 7, 2026
31.8 C
Dubai

സെബാസ്‌റ്റ്യന്റെ വീട്ടിലെ രക്‌തക്കറ ജെയ്‌നമ്മയുടേത്; നിർണായക വഴിത്തിരിവ്

കോട്ടയം: ജെയ്‌നമ്മ തിരോധനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്‌റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്‌തക്കറ ജെയ്‌നമ്മയുടേതെന്ന് സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച...

സോനയുടെ ആത്‍മഹത്യ; റമീസിന്റെ മാതാപിതാക്കൾക്ക് എതിരെ കേസ്- ഒളിവിൽ

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്‍മഹത്യ പ്രേരണാക്കുറ്റം ചുമത്തി. റമീസ് ഒന്നാംപ്രതിയായ കേസിൽ പിതാവ് റഹീം രണ്ടാംപ്രതിയും...

‘ 300 കി.മീ ദൂരെനിന്നുള്ള ആക്രമണം ചരിത്രനേട്ടം, തെളിവുകൾ കണ്ടു’; ഇന്ത്യക്ക് പിന്തുണ

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്ങിന്റെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്‌ധർ. 72 മണിക്കൂർ മാത്രം നീണ്ടുനിന്ന...

ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണി; രാഹുൽ ഗാന്ധി കോടതിയിൽ

ന്യൂഡെൽഹി: നാഥുറാം ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്‌ടക്കേസിൽ പൂണെ കോടതിയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. സുരക്ഷയും കേസിലെ നടപടികളുടെ...

‘ദേശീയ പാതകളിലെ പെട്രോൾ പമ്പുകൾ 24 മണിക്കൂറും തുറന്നു കൊടുക്കണം’

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്നും ഉപയോക്‌താക്കൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്ന ഇടക്കാല ഉത്തരവിൽ തിരുത്തുമായി ഹൈക്കോടതി. ദേശീയ പാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും തുറന്നു കൊടുക്കണമെന്നാണ്...

റെയിൽവേ ലൈനിൽ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്; ആശങ്കയുമായി നാട്ടുകാർ

കോഴിക്കോട്: തിരക്കേറിയ റെയിൽവേ ലൈനിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിന് നിരന്തരമായി വിദ്യാർഥികൾ എത്തുന്നതിൽ ആശങ്കയുമായി നാട്ടുകാർ. സിഎച്ച് ഓവർ ബ്രിഡ്‌ജിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സമീപത്തെ സ്‌കൂളുകളിലെ വിദ്യാർഥികൾ ഫോട്ടോഷൂട്ടിന് എത്തുന്നത്. ഇത്...

വയനാട്ടിൽ വ്യാപകമായി കള്ളവോട്ട്? 93,499 വോട്ടർമാർ സംശയാസ്‌പദം; ബിജെപി

ന്യൂഡെൽഹി: കോൺഗ്രസിനെതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ആരോപണം. മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ്...

വയനാട് ഉരുൾപൊട്ടൽ; വായ്‌പ എഴുതിത്തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളുന്നതിൽ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്‌തംബർ പത്തിനകം തീരുമാനം അറിയിക്കാനാണ് നിർദ്ദേശം. ഇക്കാര്യത്തിൽ...
- Advertisement -