Mon, Nov 9, 2026
29 C
Dubai

‘ഇന്ത്യയുടെ അരി ഞങ്ങൾക്ക് വേണ്ട’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൻ: ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏർപ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ്...

ശബരിമല, പൊങ്കൽ; കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി

ബെംഗളൂരു: കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ജനുവരി അവസാനം നീട്ടി പശ്‌ചിമ റെയിൽവേ. ശബരിമല, പൊങ്കൽ, ക്രിസ്‌മസ്‌ തിരക്ക് പ്രമാണിച്ചാണ് തീരുമാനം. ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് ട്രെയിനുകളാണ് സർവീസുകൾ...

ഏഴ് ജില്ലകൾ വിധിയെഴുതുന്നു; രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏഴ് ജില്ലകൾ വിധിയെഴുതുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകീട്ട്...

ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്; 36,630 സ്‌ഥാനാർഥികൾ, ഒരുക്കം പൂർണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങളാണ് നാളെ വിധിയെഴുതുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ്...

കാത്തിരുന്ന അപ്ഡേറ്റ്‌ എത്തി; ആധാറിലെ മൊബൈൽ നമ്പർ ഇനി വീട്ടിലിരുന്ന് മാറ്റാം

ആധാർ കാർഡുമായി ബന്ധിപ്പിച്ചുള്ള മൊബൈൽ നമ്പർ ഇനി നിങ്ങൾക്ക് വീട്ടിലിരുന്ന് അപ്‍ഡേറ്റ് ചെയ്യാം. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി സ്വയം ആധാർ മൊബൈൽ നമ്പർ പുതുക്കാനുള്ള ഫീച്ചർ പുത്തൻ ആധാർ ആപ്പിൽ യുണീക്...

നൈജീരിയയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു

അബുജ: നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്‌ഥരാണ് അറിയിച്ചത്. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ...

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം; വിധി പത്തിന്, അറസ്‌റ്റ് പാടില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിലെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പത്തിന് വിധി പറയും. അതുവരെ അറസ്‌റ്റ് ഉൾപ്പടെയുള്ള തുടർനടപടികൾ പാടില്ലെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. ഹോം...

റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

റാമ്പിലെത്തിയാൽ പിന്നെ സഫ അസുഖങ്ങളെല്ലാം മറക്കും. കാഴ്‌ചക്കാരുടെ ആരവാഘോഷങ്ങളിൽ അവളും ഒന്ന് ഉഷാറാകും. ഡൗൺ സിൻഡ്രോം ബാധിതയാണ് ഒമ്പതുവയസുകാരിയായ സഫ. പൂന്തുറ മൂന്നാറ്റുമുക്ക് ആറ്റരികത്തുവീട്ടിൽ സജീറിന്റെയും ജാസ്‌മിന്റെയും മൂന്നാമത്തെ മകളാണ്. മുപ്പതോളം ഫാഷൻ ഷോകളിൽ...
- Advertisement -