ടച്ചിങ്സിനെ ചൊല്ലി വാക്കുതർക്കം; തൃശൂരിൽ ബാറിൽ ജീവനക്കാരനെ കുത്തിക്കൊന്നു
തൃശൂർ: പുതുക്കാട് ബാറിൽ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (64) ആണ് മരിച്ചത്. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അളഗപ്പനഗർ സ്വദേശി സിജോ ജോണാണ് (40) പ്രതി. ഇയാളെ അറസ്‌റ്റ് ചെയ്‌തു. പുതുക്കാട്...
‘സതീഷിന് സംശയരോഗം, സ്‌ത്രീകളെ കണ്ടിരുന്നത് അടിമയായി’; അതുല്യയുടെ പോസ്‌റ്റുമോർട്ടം ഇന്ന്
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സതീഷിന് സംശയരോഗം ഉണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അതുല്യയെ...
മിഥുന്റെ മരണം; തേവലക്കര സ്‌കൂൾ മാനേജ്മെന്റിനെതിരെ കേസ്
കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെയും കേസെടുത്ത് പോലീസ്. ശാസ്‌താംകോട്ട പോലീസാണ് കേസെടുത്തത്. സ്‌കൂൾ മാനേജർ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും...
വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകൾ തടഞ്ഞ് നാട്ടുകാർ, സംഘർഷം
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയൽ സമരത്തിൽ സംഘർഷമുണ്ടായി. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് കസ്‌റ്റഡിയിലെടുത്തവരെ...
ലോകത്തിലേറ്റവും വലുത്; ബ്രഹ്‌മപുത്രയ്‌ക്ക് കുറുകെ അണക്കെട്ട്, പ്രവൃത്തികൾ തുടങ്ങി ചൈന
ബെയ്‌ജിങ്: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചൈന. 167.8 ബില്യൺ ഡോളർ ചിലവഴിച്ച് നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവൃത്തികൾക്ക് ശനിയാഴ്‌ച...
കണ്ണൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ
കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എംവി റീമയാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി 12.45ഓടെ ചെമ്പല്ലിക്കുണ്ട്...
അതുല്യയുടെ മരണം; ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ- ഭർത്താവിനെതിരെ കേസ്
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ശാസ്‌താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ...
പേരാമ്പ്രയിൽ ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു; നാട്ടുകാരുടെ പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്രയിൽ കക്കാട് ബസ് സ്‌റ്റോപ്പിന് മുൻവശം ബൈക്ക് യാത്രക്കാരൻ ബസിടിച്ച് മരിച്ചു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ...








































