Wed, Jul 8, 2026
32.1 C
Dubai

നിക്ഷേപത്തട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിൽ, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയ മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നതായി പോലീസ്. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ...

ചെന്നിത്തല നവോദയ സ്‌കൂളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി എസ് നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില...

കേരള സർവകലാശാല പ്രതിഷേധം; ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്, മാർച്ച്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിനെതിരെ ഗവർണർക്കും വിസിക്കുമെതിരായ എസ്എഫ്ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധം ശക്‌തം. സംസ്‌ഥാന വ്യാപകമായി ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്‌ഥാന...

സംസ്‌ഥാനത്തെ ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ; റിപ്പോർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 134 ആശുപത്രികളിൽ പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങൾ ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്‌ടർ ശേഖരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും...

അബ്‌ദുൽ റഹീമിന് ആശ്വാസവിധി; 20 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന് ആശ്വാസവിധി. അബ്‌ദുൽ റഹീമിന് കീഴ്‌ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കഴിഞ്ഞ മേയ് 26നാണ്...

അവധി അപേക്ഷ നൽകി രജിസ്‌ട്രാർ കെഎസ് അനിൽ കുമാർ; നിരസിച്ച് വിസി

തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ പുതിയ നീക്കവുമായി സസ്‌പെഷനിലുള്ള രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. വിസിക്ക് അവധി അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ ഒമ്പത് മുതൽ കുറച്ച് ദിവസത്തേക്ക്...

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു

മലപ്പുറം: കോട്ടയ്‌ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച മലപ്പുറം മങ്കടയിലെ പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ...

ഇനി ജാനകി. വി; പേരുമാറ്റം അംഗീകരിച്ച് നിർമാതാക്കൾ, കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിർദ്ദേശം അംഗീകരിച്ച് നിർമാതാക്കൾ. സിനിമയിലെ നായികാ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി. വി എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ...
- Advertisement -