Mon, Nov 9, 2026
27 C
Dubai

‘കുറ്റവാളികൾക്ക് കർശന ശിക്ഷ, ഇനി ഇത്തരമൊരു ആക്രമണത്തെ കുറിച്ച് ചിന്തിക്കരുത്’

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടന കേസിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികൾക്കുള്ള ശിക്ഷ ലോകത്തിന് നൽകുന്ന സന്ദേശമായിരിക്കും. ഇനി ആരും ഇത്തരമൊരു...

പാലക്കാട് പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി 

പാലക്കാട്: പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്- റീത്ത ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ്. വൈകീട്ടാണ് അഭിനവിനെ വീട്ടിലെ മുറിയിൽ...

തിരുവനന്തപുരം കോർപറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. തൈക്കാട് വാർഡിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ. കസ്‌തൂരി മൽസരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുൻ എംപി...

ഒറ്റ വിസയിൽ ഇനി ജിസിസി രാജ്യങ്ങളിലൂടെ യാത്ര; അടുത്തമാസം മുതൽ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: ഏകീകൃത ജിസിസി വിസ അടുത്ത മാസം മുതൽ നിലവിൽ വരും. ഒറ്റ വിസയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൺസ്‌റ്റോപ്പ് യാത്രാ സംവിധാനത്തിന് ജിസിസി...

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നാളെ മുതൽ സമർപ്പിക്കാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്‌ഞാപനം നാളെ. രാവിലെ 11 മണിമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. അന്നേ ദിവസം വൈകീട്ട് മൂന്നുവരെ പത്രിക...

ഗർഡർ അപകടം; നരഹത്യക്ക് കേസെടുത്ത് പോലീസ്, കമ്പനി ജീവനക്കാർ പ്രതികൾ

തുറവൂർ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്‌ഥാപിക്കുന്നതിനിടെ കോൺക്രീറ്റ് ഗർഡുകൾ പിക്കപ്പ് വാനിന് മുകളിലേക്ക്‌ വീണ് ഒരാൾ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. നിർമാണ കമ്പനി...

‘കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്തമില്ല; ഇടതു രാഷ്‌ട്രീയം ആരും പഠിപ്പിക്കണ്ട’

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പൊട്ടിത്തെറിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം എഴുതിയ ലേഖനമാണ് ശിവൻകുട്ടിയെ ചൊടിപ്പിച്ചത്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ...

‘ഉദ്യോഗസ്‌ഥ ക്ഷാമം, എസ്‌ഐആർ നിർത്തിവെക്കണം’; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്‌ഥ ക്ഷാമത്തിനും ഭരണസ്‌തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ...
- Advertisement -