സ്‌കൂൾ കലോൽസവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഈ വർഷത്തെ സംസ്‌ഥാന സ്‌കൂൾ കലോൽസവം തൃശൂരിൽ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കായികമേള 'സ്‌കൂൾ ഒളിമ്പിക്‌സ്' എന്ന പേരിൽ തിരുവനന്തപുരത്തും നടക്കും. കലോൽസവവും കായികമേളയും ജനുവരിയിൽ നടക്കും.
ശാസ്‌ത്ര...
വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേലും യുഎസും
കയ്‌റോ: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന് അനുകൂല സമീപനവുമായി ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിന് ഉടനടി ചർച്ചകൾക്ക് തയ്യാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. സ്‌ഥിരമായി വെടിനിർത്തലിലേക്ക് നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പ് വേണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ...
ജോർലി നേരിട്ടത് ക്രൂരപീഡനം; കവിളിൽ കുത്തിപ്പിടിച്ചു വിഷം നൽകി, മകൾക്ക് നേരെ നഗ്‌നതാ പ്രദർശനം
തൊടുപുഴ: ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജോർലി നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് ജോർലിയുടെ വായിലേക്ക് വിഷം ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിന് മുൻപ് ജോർലി നൽകിയ മൊഴിയുടെ...
താരലേലം; റെക്കോർഡ് തുകയ്‌ക്ക് സഞ്‌ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്
തിരുവനന്തപുരം: റെക്കോർഡ് തുകയ്‌ക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്‌ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ളൂ ടൈഗേഴ്‌സ്. അടുത്ത കേരള ക്രിക്കറ്റ് ലീഗ് സീസണിൽ സഞ്‌ജു കൊച്ചി ബ്ളൂ ടൈഗേഴ്‌സിൽ കളിക്കും. തിരുവനന്തപുരം ഹയാത്ത്...
ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്
ന്യൂഡെൽഹി: പുതിയ ചരിത്രത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ സബ് ലഫ്റ്റനന്റ്. ആസ്‌ത പൂനിയ. ഇന്ത്യൻ നാവികസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റെന്ന ബഹുമതിയാണ് ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ ആസ്‌ത പൂനിയയെ...
ടെക്‌സസിൽ മിന്നൽ പ്രളയം; 13 മരണം, 20 പെൺകുട്ടികളെ കാണാതായി
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ മിന്നൽ പ്രളയം. 13 മരണം റിപ്പോർട് ചെയ്‌തു. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ നദിയിൽ വെള്ളം ഉയർന്നത് വലിയതോതിൽ നാശനഷ്‌ടങ്ങൾ...
മുഖ്യമന്ത്രി യുഎസിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആർക്കുമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെയുള്ള വിമാനത്തിലാണ് ഭാര്യ കമലയ്‌ക്കും സഹായികൾക്കുമൊപ്പം യുഎസിലേക്ക് പുറപ്പെട്ടത്. വിദഗ്‌ധ ചികിൽസയ്‌ക്കായാണ് യുഎസിലേക്ക് പോയത്. ചീഫ് സെക്രട്ടറി എ ജയതിലകും പോലീസ് മേധാവി...
നിപ; സമ്പർക്ക പട്ടികയിൽ ആകെ 345 പേർ, കൂടുതൽ മലപ്പുറത്ത്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള...








































