ഉംറ തീർഥാടകർക്ക് അറിയിപ്പ്; 30 ദിവസത്തിനകം സൗദിയിൽ പ്രവേശിക്കണം
റിയാദ്: ഉംറ വിസകൾ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ സൗദിയിൽ പ്രവേശിക്കണമെന്ന ഹജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിലവിൽ വന്നു. പുതുക്കിയ തീരുമാന പ്രകാരം ഇനിമുതൽ വിസ അനുവദിച്ച് 30 ദിവസത്തിനുള്ളിൽ ഉംറ...
‘അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനം; കേരളം അത്ഭുതമാണ്, നാടിന്റെ ഒരുമയുടെ ഫലം’
തിരുവനന്തപുരം: കേരളം ഒരു അത്ഭുതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചു. കേരളത്തിന്റെ ചരിത്രപുസ്തകത്തില് പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്...
പ്രതിഷേധത്തിന് ഫലം; കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്ക്കാൻ ധാരണ
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്ക്കാൻ ധാരണ. കൃഷിമന്ത്രി ഇന്ന് സർവകലാശാല അധികൃതരുമായി ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ്...
കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....
സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷം; കൂട്ടക്കൊല തുടരുന്നു, 2000 മരണം
ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സ്ത്രീകളെയും കുട്ടികളെയുമടക്കം നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്തു. റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നൂറുകണക്കിന് പേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവ...
എഴുത്തച്ഛൻ പുരസ്കാരം കവി കെജി ശങ്കരപ്പിള്ളയ്ക്ക്
തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെജി ശങ്കരപ്പിള്ളയ്ക്ക്. സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
ഇഷ്ടമുണ്ടെങ്കിൽ തുടരും, അല്ലെങ്കിൽ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും; അണ്ണാമലൈ
കോയമ്പത്തൂർ: പാർട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവ വികാസങ്ങളിൽ അതൃപ്തി പരസ്യമാക്കി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും, അല്ലെങ്കിൽ സിവിൽ സർവീസിൽ...
‘അതിദാരിദ്ര്യമുക്ത കേരളം’; പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തട്ടിപ്പെന്ന് പ്രതിപക്ഷം- സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം പുതുയുഗപ്പിറവിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആവർത്തിച്ച്...








































