സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റു; സ്വർണവ്യാപാരി ഗോവർധനും പങ്ക്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗോവർധൻ...
ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: നടന് മോഹന്ലാലിനെതിരായ ആനക്കൊമ്പ് കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. വിജ്ഞാപനത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആനക്കൊമ്പ് മോഹൻലാലിന് കൈവശം സൂക്ഷിക്കാൻ അനുവാദം നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം...
‘ഫൈനലിൽ ഓടണം, മെഡൽ നേടണം’; വേദന കടിച്ചമർത്തി സ്വർണത്തിലേക്ക് കുതിച്ച് ദേവനന്ദ
'ഫൈനലിൽ ഓടണം, മെഡൽ നേടണം' തന്റെ ശരീരത്തിലെ വേദന കടിച്ചമർത്തി ദേവനന്ദ പറഞ്ഞു. അത് അവളുടെ ഉറച്ച തീരുമാനത്തിന്റെയും ആത്മധൈര്യത്തിന്റെ പര്യായം കൂടിയായിരുന്നു. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ദേവനന്ദയുടെ മുഖത്ത്...
ഉദയംപേരൂരിൽ സിപിഎം നേതാവ് പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ
കൊച്ചി: ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടിഎസ് പങ്കജാക്ഷനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ...
ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലീമീറ്റർ മുതൽ 204.4...
കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം; 15 മരണം, നിരവധിപ്പേരെ രക്ഷപ്പെടുത്തി
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. 15 പേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. 40 പേർ ബസിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ...
പിഎം ശ്രീയിൽ ഒപ്പുവെച്ച് കേരളം; കടുത്ത അതൃപ്തിയിൽ സിപിഐ, ഇന്ന് വ്യാപക പ്രതിഷേധം
തിരുവനന്തപുരം: എതിർപ്പ് മറികടന്ന് കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത അമർഷവുമായി സിപിഐ. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
എൽഡിഎഫ് ചർച്ച...
PCWF വനിതാകമ്മിറ്റി 11ആം വാർഷികം: ലോഗോപ്രകാശനം ചെയ്തു
മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്ള്യുഎഫിന്റെ വനിതാ വിഭാഗമാണ് അവരുടെ പതിനൊന്നാം വാര്ഷികം ആഘോഷിക്കുന്നത്.
2025 ഡിസംബർ 30ന് ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ...








































