‘ധൈര്യമുണ്ടെങ്കിൽ യുദ്ധക്കളത്തിലിറങ്ങി നേരിടൂ’; അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ
കാബൂൾ: പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയക്കുന്നതിന് പകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രികെ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്.
പാക്ക്...
ആസിയാൻ ഉച്ചകോടി; വെർച്വലായി പങ്കെടുക്കാൻ പ്രധാനമന്ത്രി, ട്രംപ്- മോദി കൂടിക്കാഴ്ച നീളും?
ന്യൂഡെൽഹി: 47ആംമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി പങ്കെടുക്കും. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഇതോടെ, ഈവർഷം ട്രംപ്- മോദി കൂടിക്കാഴ്ച നടക്കാനുള്ള സാധ്യത അവസാനിച്ചു....
പുലിയെ പിടികൂടാനായില്ല; അടച്ചിട്ട മുള്ളി ട്രൈബൽ സ്കൂൾ നാളെ തുറക്കും
പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പിലാണ് സ്കൂൾ നാളെ തുറക്കുന്നത്. സ്കൂൾ പരിസരത്ത് വനംവകുപ്പ്...
തൊഴിൽ സേവനങ്ങൾ ഇനി ഒറ്റ ക്ളിക്കിൽ; ഏകജാലക സംവിധാനം വരുന്നു
അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ ജോലി കാര്യക്ഷമമാക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ളാറ്റ്ഫോം ആരംഭിക്കുന്നു. ഇമറാത്തി വർക്ക് പ്ളാറ്റ്ഫോമിൽ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിൽ ലഭ്യമാകും.
ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളെ ഏകീകൃത...
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം,...
ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗിമായി പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന...
‘തന്നെ മർദ്ദിച്ചത് സിഐ അഭിലാഷ് ഡേവിഡ്; സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോ?’
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി വടകര എംപി ഷാഫി പറമ്പിൽ. തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണ്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ 2023 ജനുവരിയിൽ സർവീസിൽ...
ഡെൽഹിയിൽ ഏറ്റുമുട്ടൽ; നാല് കുപ്രസിദ്ധ ഗുണ്ടകളെ വധിച്ച് പോലീസ്
ന്യൂഡെൽഹി: ഡെൽഹിയിൽ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ബിഹാറിൽ നിന്നുള്ള നാല് കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. കുപ്രസിദ്ധമായ സിഗ്മാ ഗാങ്ങിൽപ്പെട്ട നാലുപേരെയാണ് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്...








































