കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (75) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ചീരക്കടവിലെ...
‘ഇന്ത്യ-പാക്ക് സംഘർഷം ആണവ ദുരന്തമായി മാറിയേനെ, ഞങ്ങൾ ഇടപെട്ട് തടഞ്ഞു’
വാഷിങ്ടൻ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പരസ്‌പരം വെടിയുതിർക്കുന്നവരോട് തന്റെ ഭരണകൂടത്തിന് വ്യാപാരം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളോടും...
സംസ്‌ഥാനത്ത് മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്, ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. എന്നാൽ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്....
‘സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അസോഷ്യേറ്റ് അംഗമാക്കാം’; അംഗീകരിക്കില്ലെന്ന് പിവി അൻവർ
മലപ്പുറം: സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ തൃണമൂൽ കോൺഗ്രസിന് അസോഷ്യേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം തള്ളി പിവി അൻവർ. അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് അൻവറിന്റെ നിലപാട്.
നിലമ്പൂരിലെ...
പരപ്പനങ്ങാടി റഹീന കൊലക്കേസ്; ഭർത്താവിന് വധശിക്ഷ
മലപ്പുറം: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നജ്‌ബുദ്ദീന് (ബാബു) വധശിക്ഷ വിധിച്ചത്. അഡീഷണൽ...
കന്നഡ ഭാഷാ വിവാദം; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്
ചെന്നൈ: നടൻ കമൽഹാസന്റെ പുതിയ സിനിമ 'തഗ് ലൈഫി'ന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കർണാടക ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. താരം മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ...
‘ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തി’; അംഗീകരിച്ച് പാക്ക് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
പുലർച്ചെ...
ലഗേജുകൾ ശ്രദ്ധിക്കണേ! ജിദ്ദയിൽ 12 ഇനം സാധനങ്ങൾക്ക് നിരോധനം, പട്ടികയിൽ ഇവയൊക്കെ
ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. 12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
സൗദി അറേബ്യയിൽ നിയമപരമോ...








































