മുരിങ്ങൂരിലെ പ്രശ്നത്തിൽ റിപ്പോർട് തേടി ഹൈക്കോടതി; പാലിയേക്കര ടോൾ പിരിവ് വൈകും
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നത് സംബന്ധിച്ച് വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസിൽ വ്യാഴാഴ്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അന്നുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും.
ഇതിനെ ദേശീയപാത അതോറിറ്റിയും...
പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല, വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരും; നെതന്യാഹു
ജറുസലേം: പലസ്തീന് രാഷ്ട്രപദവി നൽകിയ രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്ത്. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു....
മുൻ മാനേജറെ മർദ്ദിച്ച കേസ്; നടൻ ഉണ്ണി മുകുന്ദന് കോടതി നോട്ടീസ്
കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് നോട്ടീസ്. ഒക്ടോബർ 27ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസയച്ചത്. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
മുൻ മാനേജർ...
ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ; ഇന്ന് മുതൽ സാധനങ്ങൾക്ക് വിലകുറയും
ന്യൂഡെൽഹി: ചരക്ക്- സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവും വലിയ പരിഷ്കരണം പ്രാബല്യത്തിലായി. 12, 28 സ്ളാബുകൾ ഒഴിവാക്കി 5, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വില കുറയും.
കൂടാതെ,...
ബഗ്രാം വ്യോമതാവളം തിരികെ നൽകില്ല; ട്രംപിന്റെ ആവശ്യം തളളി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തളളി താലിബാൻ. അഫ്ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നും താലിബാൻ വ്യക്തമാക്കി.
ബഗ്രാം വ്യോമത്താവളം തിരികെ...
ജിഎസ്ടി ഇളവ്; നാളെ മുതൽ മിൽമ ഉൽപ്പന്നങ്ങളുടെ വില കുറയും
തിരുവനന്തപുരം: ജിഎസ്ടി ഇളവിന്റെ ഭാഗമായി നാളെമുതൽ മിൽമയുടെ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങിയ പാൽ ഉൽപ്പന്നങ്ങളുടെ വില കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. ഇതോടെ നെയ്യ് വില...
പാലക്കാട്ട് സ്കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: സർക്കാർ സ്കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ് സലീം. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ...
‘ജിഎസ്ടി സേവിങ്സ് ഉൽസവത്തിന് നാളെ തുടക്കം; സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും’
ന്യൂഡെൽഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തിൽ രാജ്യത്ത് ജിഎസ്ടി പരിഷ്കരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നും...








































