Sun, Jul 12, 2026
34.4 C
Dubai

പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്‌തന്റെ നഗരി പൂരാവേശത്തിലേക്ക് വഴിമാറും. പൂരത്തെ പൂർണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതൽ പൂരക്കൊടികൾ...

അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ തിരിച്ചടിക്കും; റിപ്പോർട് ലഭിച്ചതായി പാക്ക് മന്ത്രി

ഇസ്‌ലാമാബാദ്: അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനികാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട് ലഭിച്ചതായി പാക്ക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതല യോഗത്തിന് പിന്നാലെയാണ് പാക്ക്...

ശക്‌തമായ മറുപടി നൽകാൻ ഇന്ത്യ; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്‌തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടിക്കാനുള്ള രീതി, സമയം, ലക്ഷ്യങ്ങൾ എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന ഉന്നതതല...

പാലക്കാട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

പാലക്കാട്: കരിമ്പ മൂന്നേക്കറിന് സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ...

ഏകദിന ടൂർണമെന്റ്; രണ്ടാം മൽസരത്തിലും വിജയക്കൊടി പാറിച്ച് ഇന്ത്യൻ വനിതകൾ

കൊളംബോ: ത്രിരാഷ്‍ട്ര ഏകദിന ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും വിജയക്കൊടി പാറിച്ച് ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൽസരത്തിൽ 15 റൺസിനാണ് വിജയം. ടോസ് നേടി മൽസരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്‌ചിത 50...

ജാമ്യമില്ല; റാപ്പർ വേടൻ രണ്ടു ദിവസം വനംവകുപ്പിന്റെ കസ്‌റ്റഡിയിൽ

കൊച്ചി: റാപ്പർ വേടൻ രണ്ടു ദിവസം വനംവകുപ്പിന്റെ കസ്‌റ്റഡിയിൽ തുടരും. വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം നൽകിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക്...

ഹെഡ്ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ

പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തിൽ പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടൽ. പുതിയ ഭിന്നശേഷി സൗഹൃദ കെട്ടിടത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിന്റെ പേരിലാണ് തമ്മിൽത്തല്ല്. കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള...

ആഗോള കളക്ഷനിൽ കുതിച്ച് ‘തുടരും’; മൂന്നുദിവസം കൊണ്ട് നേടിയത് 69 കോടി 

പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്‌ക്ക്’ ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം 'തുടരും' മികച്ച ബോക്‌സോഫീസ് കളക്ഷനിലേക്ക് കുതിക്കുന്നു. വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നുദിവസം കൊണ്ട് 69...
- Advertisement -