ആഗോള കളക്ഷനിൽ കുതിച്ച് ‘തുടരും’; മൂന്നുദിവസം കൊണ്ട് നേടിയത് 69 കോടി
പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്‌ക്ക്’ ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം 'തുടരും' മികച്ച ബോക്‌സോഫീസ് കളക്ഷനിലേക്ക് കുതിക്കുന്നു. വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നുദിവസം കൊണ്ട് 69...
പ്രവാസികൾക്ക് സന്തോഷവാർത്ത; കണ്ണൂർ-ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്‌ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്‌ക്ക്...
ഭീകരവാദത്തിന് ഇന്ധനം നൽകുന്ന തെമ്മാടി രാജ്യം; പാക്കിസ്‌ഥാനെ വിമർശിച്ച് ഇന്ത്യ
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക്കിസ്‌ഥാൻ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്‌ട്ര സഭയിലാണ് (യുഎൻ) ഇന്ത്യയുടെ ഡെപ്യൂട്ടി സ്‌ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേൽ വിശേഷിപ്പിച്ചത്.
''ഭീകരവാദ സംഘങ്ങൾക്ക് പണം നൽകുകയും...
നിലനിൽപ്പിന് ഭീഷണി വന്നാൽ ആണവായുധം ഉപയോഗിക്കും; പാക്ക് പ്രതിരോധ മന്ത്രി
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യയിൽ നിന്ന് ഉടൻ സൈനികാക്രമണം ഉണ്ടാകുമെന്നാണ് ഗ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്‌സിന് നൽകിയ...
വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ, ഫ്ളാറ്റിൽ നിറയെ പുക; എഫ്‌ഐആർ
കൊച്ചി: റാപ്പർ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പോലീസ് എഫ്‌ഐആർ. വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ...
പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു
മലപ്പുറം: പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന ആറുവയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെസി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ...
ഉപയോഗിക്കുന്നത് മെത്താംഫിറ്റമിൻ, മോചനം വേണം; ഷൈൻ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്
ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ് ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്...
ഗതാഗതക്കുരുക്ക്; പാലിയേക്കര ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ച് തൃശൂർ ജില്ലാ കലക്‌ടർ. ദേശീയപാത 544ൽ സുഗമമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെയാണ് ടോൾപിരിവ് നിർത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക്...






































