Tue, Nov 10, 2026
28 C
Dubai

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; പ്രധാനാധ്യാപകന് വീഴ്‌ച ഉണ്ടായതായി പിടിഎ

കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി പിടിഎ. അധ്യാപകൻ മനഃപൂർവം ചെയ്‌തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. കുട്ടിയുടെ ചികിൽസ ഉൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്....

ടിടിസി വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ. പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം

ന്യൂഡെൽഹി: വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷിയോഗത്തിൽ, കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ്...

മാവോയിസ്‌റ്റ് ആക്രമണം; ഛത്തീസ്‌ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു

ബിജാപ്പൂർ: ഛത്തീസ്‌ഗഡിലെ ബിജാപ്പൂർ ജില്ലയിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചാണ് അപകടം. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാനാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ...

സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രക്ഷിതാവിനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തുടർന്ന്...

ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്‌ച ഇന്ന്; യൂറോപ്യൻ നേതാക്കളും പങ്കെടുക്കും

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച ഇന്ന്. മൂന്നുവർഷമായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിസമാപ്‌തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ച. ട്രംപ്-പുട്ടിൻ ചർച്ചകളുടെ തുടർച്ചയാണ്...

ആർഎസ്എസ് പാശ്‌ചാത്തലം, തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെയാൾ; വിജയം ഉറപ്പിച്ച് ബിജെപി

ന്യൂഡെൽഹി: പ്രമുഖ പദവികളിലേക്ക് പരീക്ഷണങ്ങൾ വേണ്ടെന്നും പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ടെന്നുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. എൻഡിഎക്ക് പാർലമെന്റിലുള്ള ഭൂരിപക്ഷം പരിഗണിക്കുമ്പോൾ രാധാകൃഷ്‌ണൻ ഉപരാഷ്‌ട്രപതിയാകുമെന്ന് ഉറപ്പിക്കാം. അങ്ങനെയാണെങ്കിൽ...

‘വോട്ടുകൊള്ള’: നനഞ്ഞ പ്രതിരോധവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡെൽഹി: തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്‌ട്രീയ പാർട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ട‌ർമാരെ ലക്ഷ്യമിട്ടു രാഷ്‌ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ്...
- Advertisement -