Wed, Jul 29, 2026
33.3 C
Dubai

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്‌റ്റ് ചെയ്‌തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ശിശുക്ഷേമ സമിതി...

കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസ്; നടൻ മണികണ്‌ഠന് സസ്‌പെൻഷൻ

പാലക്കാട്: കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനും നടനുമായ കെ മണികണ്‌ഠന് സസ്‌പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. വരവിൽ കവിഞ്ഞ് സ്വത്ത്...

കോട്ടയത്തിന് ലുലുവിന്റെ ക്രിസ്‌മസ്‌ സമ്മാനം; പുതിയ ഹൈപ്പർ മാർക്കറ്റ് 14 മുതൽ  

ക്രിസ്‌മസ്‌ സമ്മാനമായി ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും പ്രവർത്തനം ആരംഭിക്കുന്നു. കോട്ടയം മണിപ്പുഴയിൽ ഈ മാസം 14 മുതലാണ് ലുലു ഷോപ്പിങ് മാൾ പ്രവർത്തനം തുടങ്ങുക. 15 മുതലാണ് പൊതുജനങ്ങൾക്ക്...
indigo-airlines

കരിപ്പൂർ- അബുദാബി ഇൻഡിഗോ വിമാനം ഈ മാസം 20 മുതൽ സർവീസ് ആരംഭിക്കുന്നു

കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം...

‘ബന്ദികളെ മോചിപ്പിക്കണം, പ്രസിഡണ്ടായി വരുന്നതിന് മുൻപ് നടക്കണം’- ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേറ്റെടുക്കുന്നതിന് മുൻപ് ഇത് നടന്നിരിക്കണമെന്നും...

കളർകോട് അപകട മരണം; അത്യന്തം വേദനാജനകം, ദുഃഖത്തിൽ പങ്കുചേരുന്നു- മുഖ്യമന്ത്രി

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം...

മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം; ഇന്ന് ബിജെപിയിൽ ചേരും

ആലപ്പുഴ: മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ്...

നവജാത ശിശുവിന്റെ വൈകല്യം; രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച

ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച സംഭവിച്ചുവെന്ന് കണ്ടെത്തൽ. കുഞ്ഞ് ഗർഭാവസ്‌ഥയിൽ ആയിരുന്നപ്പോൾ മാതാവ് രണ്ടിടത്തും സ്‌കാനിങ് നടത്തിയിരുന്നു. പരിശോധന നടത്തിയവർക്ക് ജാഗ്രതക്കുറവുണ്ടായി...
- Advertisement -