Wed, Jul 29, 2026
33.1 C
Dubai

അപകടത്തിന് കാരണമായത് ഡ്രൈവറുടെ കാഴ്‌ച മങ്ങിയത്; കാർ ബസിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ബസ് ഡ്രൈവറുടെ കാഴ്‌ച മങ്ങിയത് മൂലമാണെന്ന് നിഗമനം. ഓവർടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്....

പേമാരിയിൽ മുങ്ങി ചെന്നൈ; 16 മരണം- തിരുവണ്ണാമലയിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി

ചെന്നൈ: പേമാരിയിൽ ഒറ്റപ്പെട്ട് ചെന്നൈ. നഗരത്തിൽ ഉൾപ്പടെ അതിശക്‌തമായ മഴ തുടരുകയാണ്. മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ഇന്നും സംസ്‌ഥാനത്തെ 16 ജില്ലകളിൽ...

തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം; ഒരാഴ്‌ച 13 തദ്ദേശ സ്‌ഥാപനങ്ങളിൽ ജലവിതരണം മുടങ്ങും

തിരുവല്ല: ജല അതോറിറ്റിയുടെ തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തിപ്പോയി. ട്രാൻസ്‌ഫോമറിനും കേടുപാടുകൾ സംഭവിച്ചതായി സംശയമുണ്ട്. ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. അതേസമയം, അടുത്ത ഒരാഴ്‌ച മൂന്ന് ജില്ലകളിലായി...

നീല ട്രോളി ബാഗിൽ പണം കടത്തൽ; തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ വൻ വിവാദമായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്. യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പാലക്കാടുള്ള ഹോട്ടലിൽ ട്രോളി ബാഗിൽ കള്ളപ്പണം...

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കാസർഗോഡ്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർ ഇമ്പശേഖരൻ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,...

ആർ പ്രശാന്തിന്റെ ആശ്രിത നിയമനം; ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡെൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ആർ പ്രശാന്തിന്റെ ആശ്രിത നിയമനം ഹൈക്കോടതി...

കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ,...

മധു മുല്ലശ്ശേരിക്കെതിരെ നടപടി? പുറത്താക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ

തിരുവനന്തപുരം: മംഗലപുരം ഏരിയാ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് മാറ്റിയതിനെ തുടർന്ന് പാർട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിക്കെതിരെ നടപടിയെടുക്കാൻ സിപിഎം. മധു മുല്ലശ്ശേരിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്‌തു....
- Advertisement -