Wed, Jul 29, 2026
37 C
Dubai

കേരളത്തിലെ സ്വർണവില ഇന്നും മുന്നേറി; പവന് 600 രൂപ വർധിച്ചു

കൊച്ചി: ഇന്നും മുന്നേറി കേരളത്തിലെ സ്വർണവില. പവന് 600 രൂപ വർധിച്ച് 58,400 രൂപയായി. ഗ്രാമിന് 75 രൂപ ഉയർന്ന് വില 7300 രൂപയായി. നവംബർ ഒമ്പതിന് ശേഷം ആദ്യമായാണ് പവന് 58,000...

സുരേന്ദ്രനെ പുറത്താക്കാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല; സന്ദീപ് വാര്യർ

പാലക്കാട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വീണ്ടും തുറന്നടിച്ച് സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാര്യർ ആഞ്ഞടിച്ചു. ഏത് തിരഞ്ഞെടുപ്പ് വന്നാലും സി കൃഷ്‌ണകുമാറിനെ സ്‌ഥാനാർഥിയാക്കുന്നതാണ്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം; പാലക്കാട് ട്രോളി ബാഗുമായി കോൺഗ്രസിന്റെ ആഘോഷം

പാലക്കാട്: വോട്ടെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മുന്നേറ്റം കുറിച്ചതോടെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രചാരണ നാളുകളിൽ ഉയർന്നുവന്ന കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് പാലക്കാട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്. ട്രോളി ബാഗുമായായിരുന്നു പ്രവർത്തകർ...

വയനാട്ടിൽ പ്രിയങ്കാ തരംഗം; പാലക്കാട് വീണ്ടും ബിജെപി, ചേലക്കരയിൽ പ്രദീപിന്റെ മുന്നേറ്റം

തിരുവനന്തപുരം: വയനാട്ടിൽ പ്രിയങ്കാ തരംഗം. വ്യക്‌തമായ ലീഡുയർത്തി യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം കാഴ്‌ചവെച്ചെങ്കിലും ബിജെപി ലീഡ് തിരിച്ചു പിടിച്ചിരിക്കുകയാണ്. ചേലക്കരയിൽ...

ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ; ബെയ്‌റൂട്ടിൽ മിസൈൽ ആക്രമണം

ബെയ്‌റൂട്ട്: ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമാക്കി ആക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ. ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെ ബെയ്‌റൂട്ടിൽ ശക്‌തമായ സ്‌ഫോടനങ്ങൾ...

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ലീഡ് തുടർന്ന് എൻഡിഎ; ഇന്ത്യാ സഖ്യത്തിന് ക്ഷീണം

മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ വ്യക്‌തമായ ലീഡ് തുടർന്ന് എൻഡിഎ സഖ്യം. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിലാണ്. ലീഡ് നില പുറത്തുവന്ന...

പാലക്കാട് രാഹുൽ, ചേലക്കരയിൽ യുആർ പ്രദീപ്; വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്

തിരുവനന്തപുരം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പാലക്കാട് കോൺഗ്രസ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് 258 വോട്ടിന്റെ ലീഡ്. മണ്ഡലത്തിൽ വോട്ടെണ്ണൽ മൂന്നാം...

വംശീയ കലാപം; മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കും

ഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയക്കുമെന്ന് മണിപ്പൂർ സുരക്ഷാ ഉപദേഷ്‌ടാവ്‌ കുൽദീപ് സിങ്. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുക. ഇതോടെ മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന...
- Advertisement -