Wed, Jul 29, 2026
35.3 C
Dubai

കാസർഗോഡ് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

കാസർഗോഡ്: നായൻമാർമൂല ആലംപാടി ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികൾക്ക് വിതരണം ചെയ്‌ത ഭക്ഷ്യ വസ്‌തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ്...

നഴ്‌സിങ് വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ അറസ്‌റ്റിൽ

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർഥിനികളെ പത്തനംതിട്ട പോലീസ് അറസ്‌റ്റ് ചെയ്‌തു. അലീന ദിലീപ്, എടി അഷിത, അഞ്ജന മധു...

ജ്വല്ലറി ഉടമകളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി; മൂന്നര കിലോഗ്രാം സ്വർണം കവർന്നു

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്‌ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി...

മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം അപമാനമല്ല’: കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രജിസ്‌റ്റർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം...

പുറത്താക്കണമെന്ന് വിഡി സതീശൻ; രാജിവെയ്‌ക്കില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനെ മന്ത്രിസഭയില്‍...

വീടും സ്‌ഥലവും ബാങ്ക് ജപ്‌തി ചെയ്‌തു; നിർധനകുടുംബത്തിന് സഹായം അനിവാര്യം

നിലമ്പൂർ: കേരള ബാങ്ക് ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്‌പയെടുത്ത നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്‌തു. നിലമ്പൂർ പാത്തിപ്പാറയിലെ കൊടുന്തറ ബിനു അലക്‌സാണ്ടറിന്റെ പേരിലുള്ള 20.5 സെന്റ്...

സജി ചെറിയാന്റെ ഭരണഘടന അവഹേളനം; പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മന്ത്രി ഉപയോഗിച്ച വാക്കുകൾ അനാദരവ് ഉള്ളതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്‌ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ...

യുഎസിന്റെ അറസ്‌റ്റ്‌ വാറന്റ്; തകർന്നടിഞ്ഞ് ഗൗതം അദാനി ഗ്രൂപ്പ് ഓഹരികൾ

ന്യൂയോർക്: ഇന്ത്യൻ സർക്കാർ ഉദ്യോഗസ്‌ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിൽ യുഎസിൽ‌ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തു. ഇതോടെ...
- Advertisement -