Thu, Nov 12, 2026
30 C
Dubai

ക്രിപ്റ്റോകറൻസി തട്ടിപ്പ്; നടിമാരായ തമന്ന, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും

ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പോലീസ്. ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്ത കമ്പനിയുടെ...

നേപ്പാളിൽ വൻ ഭൂചലനം; ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

കഠ്‌മണ്ഡു: നേപ്പാളിൽ വൻ ഭൂചലനം. റിക്റ്റർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, വെള്ളിയാഴ്‌ച പുലർച്ചെ പ്രാദേശിക സമയം 2.51നാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മധ്യ മേഖലയിലെ സിന്ധുപാൽ ചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ...

അഫാന്റെ പിതാവ് നാട്ടിലെത്തി; മൊഴിയെടുക്കും, കേസിൽ നിർണായകം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ (23) പിതാവ് അബ്‌ദുൽ റഹിം തിരുവനന്തപുരത്ത് എത്തി. 7.45നാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. വിദേശത്ത് നിന്ന് മടങ്ങിയെത്താൻ സഹായിച്ചതിന് ഡികെ മുരളി എംഎൽഎയെ കണ്ട് നന്ദി...

ഏറ്റുമാനൂർ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ; അമ്മയും മക്കളുമെന്ന് സൂചന

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. എപ്പോഴാണ് സംഭവം...

വയനാട് ടൗൺഷിപ്പ്; ഒരു വീടിന് 20 ലക്ഷം ചിലവ്; 7 സെന്റ് വീതമുള്ള പ്ളോട്ടായി...

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിൽ നിർമിക്കുന്ന വീടിന് സർക്കാർ 20 ലക്ഷം രൂപ ചിലവ് നിശ്‌ചയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വീട് നിർമിക്കുന്നതിനുള്ള സ്‌പോൺസർഷിപ്പ് തുക 20...

‘പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് കുടുംബം’; മരണശേഷവും രാജുവിനെ പിന്തുടർന്ന് വിവാദം

എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുനിസിപ്പൽ...

മൂന്ന് മാസത്തെ ഓണറേറിയം കുടിശിക തീർത്ത് സർക്കാർ; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സമരം തുടരുന്നതിനിടെ ആശാ വർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി സർക്കാർ അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശികയും തീർത്തു. ഇൻസന്റീവിലെ കുടിശികയും കൊടുത്തുതീർത്തുവെന്നാണ് വിവരം. ഒരുവിഭാഗം ആശാവർക്കർമാർ ദിവസങ്ങളായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു...

എന്തിനാണ് വെടിക്കെട്ട് ഉള്ളിടത്ത് ആനകളെ കൊണ്ടുപോകുന്നത്; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പടക്കം പൊട്ടിക്കുന്നത് അസ്വസ്‌ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്തിനാണ് ആനയെ അവിടേക്ക് കൊണ്ടുപോകുന്നതെന്ന്...
- Advertisement -