Fri, Jul 31, 2026
38.1 C
Dubai

ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ ത്വയിബ കമാൻഡറെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ കമാൻഡർ ഉസ്‌മാനെ വധിച്ച് സുരക്ഷാസേന. ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു...

നിജ്‌ജാർ വധത്തിൽ അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന് കാനഡ; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ വധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ചൂടുപിടിച്ച് വിവാദം. ആരോപണത്തിൽ കനേഡിയൻ ഹൈക്കമ്മീഷനിലെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ...

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ്...

ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ശ്രീനഗർ, അനന്ത്‌നാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ...

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ യുഎസിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം

മുംബൈ: ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് (25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ചു ഇയാളെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പോലീസ് ആരംഭിച്ചു. ബോളിവുഡ്...

‘രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമം; തിരൂർ സതീശന് പിന്നിൽ ആരെന്ന് അന്വേഷിക്കണം’

തിരുവനന്തപുരം: തന്നെ കേരള രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ശോഭ. കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിറകിൽ...

അശ്വിനി കുമാർ വധക്കേസ്; മൂന്നാംപ്രതി കുറ്റക്കാരൻ, 13 പേരെ വെറുതെവിട്ട് കോടതി

കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറായിരുന്ന അശ്വിനി കുമാർ വധക്കേസിലെ മൂന്നാംപ്രതി എംവി മർഷൂഖ് മാത്രം കുറ്റക്കാരനെന്ന് കോടതി. 14 പ്രതികളിൽ 13 പേരെയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി...

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കെഎ സുരേഷ് പാർട്ടി വിടുമെന്ന് സൂചന

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിൽ ദളിത് കോൺഗ്രസ് നേതാവും പിരിയാരി മണ്ഡലം പ്രസിഡണ്ടുമായ കെഎ സുരേഷ് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ്...
- Advertisement -