ഇന്ത്യ-ചൈന സൈനിക പിൻമാറ്റം പൂർത്തിയായി; സ്വാഗതം ചെയ്‌ത് യുഎസ്
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ മേഖലകളിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. ഡെപ്‌സാങ്, ഡെംചോക് മേഖലകളിലാണ് സൈനിക പിൻമാറ്റം പൂർത്തിയായത്. മേഖലകളിൽ പട്രോളിങ് വൈകാതെ ആരംഭിക്കും.
നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങുന്നതിൽ...
പിപി ദിവ്യ റിമാൻഡിൽ; പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ്...
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു
നാഗ്‌പൂർ: വിമാനങ്ങൾക്ക് നേരെ വ്യാപകമായി തുടരുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്‌പൂർ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്‌പൂർ സിറ്റി പോലീസ്...
കൂറുമാറ്റത്തിന് 100 കോടി വാഗ്‌ദാനം; അന്വേഷിക്കാൻ നാലംഗ കമ്മീഷൻ
കൊച്ചി: എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മീഷനെ നിയോഗിച്ച് എൻസിപി. പിഎം സുരേഷ്...
ജീവിത പ്രതിസന്ധിയിൽ തളരാതെ ഏഴാം ക്ളാസുകാരൻ; എസ് അശ്വിൻ കബഡി കേരളാ ടീമിൽ
വണ്ടിപ്പെരിയാർ: ജീവിത പ്രതിസന്ധിയിൽ തളരാതെ, ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ അഹോരാത്രം പ്രവർത്തിച്ച ഏഴാം ക്ളാസുകാരൻ എസ് അശ്വിന് ഒടുവിൽ സ്വപ്‌ന സാക്ഷാത്‌ക്കാരം. കബഡി കളിച്ച് കേരളാ ടീമിൽ വരെ എത്തിനിൽക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
സബ് ജൂനിയർ...
ദിവ്യ പോലീസ് കസ്‌റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. കണ്ണപുരത്ത് വെച്ച് കസ്‌റ്റഡിയിലെടുത്ത ദിവ്യയെ പോലീസ് ചോദ്യം...
പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം, പരമാവധി ശിക്ഷ കിട്ടണം; നവീന്റെ ഭാര്യ മഞ്‌ജുഷ
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നവീന്റെ ഭാര്യ...
നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയ്‌ക്ക് തിരിച്ചടി- മുൻകൂർ ജാമ്യാപേക്ഷ തള്ളി
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയ്‌ക്ക് മുൻകൂർ ജാമ്യമില്ല. സംഭവത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയുടെ മുൻകൂർ...






































