Fri, Jul 31, 2026
34.6 C
Dubai

സെക്രട്ടറിയേറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം- ജാമ്യ വ്യവസ്‌ഥയിൽ ഇളവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി രാഹുലിന് ജാമ്യവ്യവസ്‌ഥയിൽ ഇളവ് അനുവദിച്ചു. പോലീസിന്റെ ശക്‌തമായ...

നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി 29ന്

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് കോടതി വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ...

ആനപ്പാറയിൽ രണ്ട് കടുവകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ; ഭീതിയോടെ നാട്ടുകാർ

കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിൽ മൂന്ന് പശുക്കളെ കൊന്നുവെന്ന് കരുതുന്ന കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ട് വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വനംവകുപ്പ് സ്‌ഥിരീകരണം നൽകിയിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി...

അമ്മയിലെ അംഗത്വത്തിന് അഡ്‌ജസ്‌റ്റ്‌മെന്റ്; ഇടവേള ബാബുവിനെതിരായ കേസിന് താൽക്കാലിക സ്‌റ്റേ

കൊച്ചി: നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ജൂനിയർ ആർട്ടിസിറ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പോലീസെടുത്ത കേസിലെ നടപടികളാണ് താൽക്കാലികമായി...

ഡാന ചുഴലിക്കാറ്റ്; 10 ലക്ഷം പേരെ ഒഴിപ്പിച്ചു- ഒഡീഷ അതീവ ജാഗ്രതയിൽ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഡാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയിൽ...

സ്‌ത്രീധന പീഡനം; മലയാളി അധ്യാപിക ഭർതൃ വീട്ടിൽ ജീവനൊടുക്കി

നാഗർകോവിൽ: സ്‌ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ ശുചീന്ദ്രത്താണ് കാർത്തിക്കിന്റെ വീട്. ആറുമാസം മുമ്പായിരുന്നു...

കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ...

തൃശൂരിൽ 75 കേന്ദ്രങ്ങളിൽ ജിഎസ്‌ടി പരിശോധന; 104 കിലോ സ്വർണം പിടിച്ചെടുത്തു

തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്‌ടറികളിലും കടകളിലും അടക്കം തൃശൂർ ജില്ലയിലെ 75 കേന്ദ്രങ്ങളിൽ സംസ്‌ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുകയാണെന്നും ജിഎസ്‌ടി ഇന്റലിജൻസ് ഡെപ്യൂട്ടി...
- Advertisement -