Thu, Nov 12, 2026
28 C
Dubai

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു; തുറവൂരിൽ മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ

തുറവൂർ: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ. കെട്ടിടനിർമാണ ജോലികൾക്കായി എത്തിയ മൂന്ന് ബംഗ്ളാദേശികളാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂർ പുത്തൻകോവിൽ വീട് പണിക്കായി ലേബർ കോൺട്രാക്‌ട് ഏജൻസിയിലൂടെ ആലുവയിൽ നിന്നെത്തിയതാണ്...

‘കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെ നിരാകരിച്ച ബജറ്റ്, അങ്ങേയറ്റം നിരാശാജനകം’

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു....

കേന്ദ്ര ബജറ്റ്; ആദായനികുതി പരിധി ഉയർത്തി- മരുന്ന് മുതൽ വ്യാവസായിക വസ്‌തുക്കൾക്ക് വരെ വില...

ന്യൂഡെൽഹി: ആദായനികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. ധനമന്ത്രിയുടെ പ്രഖ്യാപനം കൈയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി...

67 പേർ മരിച്ചതായി സ്‌ഥിരീകരണം, 40 മൃതദേഹങ്ങൾ കണ്ടെത്തി; മനസുലച്ച ദുരന്തമെന്ന് ട്രംപ്

വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്‌ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടോമാക് നദിയിൽ നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്നുമുതൽ; രാഷ്‍ട്രപതി അഭിസംബോധന ചെയ്യും- ബജറ്റ് നാളെ

ന്യൂഡെൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്നുമുതൽ ആരംഭിക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകകളുടെയും സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല...

‘ആരും ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ല’; 28 മൃതദേഹങ്ങൾ കണ്ടെടുത്തു

വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. വിമാനത്തിൽ ഉണ്ടായിരുന്ന ആരുംതന്നെ ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ...

കുട്ടിയെ കിണറ്റിലെറിഞ്ഞു, കാരണം സഹോദരിയോടുള്ള വൈരാഗ്യം; ഹരികുമാർ അറസ്‌റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പി എസ് ഷാജി പറഞ്ഞു. പ്രതി...

കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ചു ഹമാസ്; പകരം 110 പലസ്‌തീൻ തടവുകാരെ മോചിപ്പിക്കും

ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ് (29), ഗാന്ധി...
- Advertisement -