ചേലക്കരയിൽ എൻകെ സുധീർ ഡിഎംകെ സ്‌ഥാനാർഥി; പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ
പാലക്കാട്: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻകെ സുധീർ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് പിവി അൻവർ എംഎൽഎ. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ്...
വീരപരിവേഷം ലഭിക്കും; സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി വേണ്ടെന്ന് കെപിസിസി
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്ന കെപിസിസി സെൽ കൺവീനർ പി സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി എടുക്കേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം. സരിനെതിരെ പെട്ടെന്ന് നടപടിയെടുത്താൽ വീരപരിവേഷം ലഭിക്കുമെന്നാണ്...
തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു; തീരദേശ ജില്ലകളിൽ റെഡ് അലർട്
ആലപ്പുഴ: ജില്ലയിലെ തോട്ടപ്പള്ളി സ്‌പിൽവേ പൊഴിമുഖത്തിന് സമീപം കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിക്ക് ശേഷമാണ് കടൽ ഉൾവലിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കടൽ നൂറുമീറ്ററോളം ഉൾവലിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ കടൽ ഉണ്ടായിരുന്ന...
തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ടൗൺ മേയറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം. ടൗൺ മേയറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് മേയർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്. നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്.
നബാത്തിയയിലും...
ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. 70,000 പേരുടെ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് നൽകാനാണോ ദേവസ്വം ബോർഡ് തീരുമാനം എന്നതിൽ വ്യക്‌തത...
പിവി അൻവറിന്റെ കൃത്രിമ വീഡിയോ നിർമാണം; ഷാജൻ സ്‌കറിയയുടെ പരാതിയിൽ കേസെടുത്തു
കോട്ടയം: സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്‌പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പിവി അൻവർ എംഎൽഎ കൃത്രിമ വീഡിയോ നിർമിച്ച്, പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ...
കാസർഗോഡ് മൽസ്യബന്ധന ബോട്ട് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാളെ കാണാതായി
കാസർഗോഡ്: നീലേശ്വരം അഴിത്തലയിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരുമരണം. ഒരാളെ കാണാതായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോൻ (50) ആണ് മരിച്ചത്. കാണാതായ മുനീറിനായി തിരച്ചിൽ തുടരുകയാണ്.
ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേർ...
ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌തു
ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പടെ അഞ്ചു മന്ത്രിമാരും ഒമറിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌തു. കശ്‌മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് മന്ത്രിമാരിൽ...






































