ഗാസയിൽ സ്‌കൂളിന് നേരെ തുടർച്ചയായി മൂന്ന് തവണ ബോംബാക്രമണം; 17 മരണം
ടെൽ അവീവ്: ഗാസയിൽ പലസ്‌തീനികൾ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി മൂന്ന് ബോംബാക്രമണമാണ് നടത്തിയത്. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂൾ ആക്രമണത്തിൽ തകർന്നു. ആദ്യ ബോംബ്...
ഇസ്‌മയിൽ ഹനിയ കൊലപാതകത്തിൽ ഞെട്ടി ഇറാൻ; രണ്ടുമാസത്തെ ആസൂത്രണം
കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലെന്ന് റിപ്പോർട്. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്‌റ്റ് ഹൗസിൽ രണ്ടുമാസം മുൻപ് ബോംബ് ഒളിപ്പിച്ച്...
ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേൽ
കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ...
അനിശ്‌ചിതത്വം തുടരുന്നു; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകിയേക്കും
വാഷിങ്ടൻ: ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് എന്ന് തിരികെയെത്തുമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്നാണ് നാസ അറിയിക്കുന്നത്. ബോയിങ് സ്‌റ്റാർലൈൻ പേടകത്തിലെ ത്രസ്‌റ്റർ...
‘യുവ ശബ്‌ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നു’; തിരഞ്ഞെടുപ്പ് പിൻമാറ്റത്തിൽ ബൈഡൻ
വാഷിങ്ടൻ: യുവ ശബ്‌ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്നും, അതുകൊണ്ടാണ് രാജ്യത്തെയും പാർട്ടിയെയും ഒരുമിപ്പിക്കാനായി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതെന്നും യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിന് ശേഷം...
ഗാസയിൽ പോളിയോ വൈറസ് സാന്നിധ്യം; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ഗാസയിലെ വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. ഗാസയിൽ പോളിയോ ഉൾപ്പടെയുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിൽ അതീവ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) അറിയിച്ചു.
ഈ...
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇനി എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്. തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസിന് മേൽ സമ്മർദ്ദം ശക്‌തമാകുന്നത്. തനിക്ക് പകരം കമലാ ഹാരിസ് പ്രസിഡണ്ട്...
പ്രക്ഷോഭത്തിൽ 105 മരണം; ബംഗ്ളാദേശിൽ നിരോധനാജ്‌ഞ- സൈന്യത്തെ വിന്യസിച്ചു
ധാക്ക: പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ളാദേശിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 105 പേരാണ് രാജ്യത്ത്...









































