Sat, Aug 1, 2026
33.8 C
Dubai

വാട്‍സ് ആപ്, ഗൂഗിൾ പ്ളേ സ്‌റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ

ടെഹ്റാൻ: വാട്‍സ് ആപിന്റേയും ഗൂഗിൾ പ്ളേ സ്‌റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ച് ഇറാൻ. പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നത്. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ...

നിർണായക തീരുമാനവുമായി ബൈഡൻ; യുഎസിൽ 37 പേരുടെ വധശിക്ഷ റദ്ദാക്കി

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിർണായക തീരുമാനവുമായി പ്രസിഡണ്ട് ജോ ബൈഡൻ. യുഎസിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി...

ഇസ്‌മയിൽ ഹനിയ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ- ഹൂതികൾക്കും മുന്നറിയിപ്പ്

ജറുസലേം: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയുടെ (61) കൊലപതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ. ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ...

യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചക്ക് തയ്യാർ; വ്ളാഡിമിർ പുട്ടിൻ

മോസ്‌കോ: യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. യുദ്ധം അവസാനിപ്പിക്കാൻ നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്നും പുടിൻ പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ...

‘ഇന്ത്യ 100% തീരുവ ചുമത്തിയാൽ യുഎസും അത് തന്നെ ചെയ്യും’; മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ്‌ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേ രീതിയിൽ...

സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു; റഷ്യൻ ആണവ സംരക്ഷണ സേനാ  തലവൻ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്. ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്‌ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോർ കിറില്ലോവ്. മോസ്‌കോയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച...

ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേർ മരിച്ച നിലയിൽ

ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെസ്‌റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകമായ കാർബൺ മോണോക്‌സൈഡ്‌ ശ്വസിച്ചാണ് മരണമെന്നാണ് ജോർജിയയിലെ ഇന്ത്യൻ...

ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ പുറത്തേക്ക്; പാർലമെന്റ് ഇംപീച്ച് ചെയ്‌തു

സോൾ: പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്‌തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്‌തു. ഭരണകക്ഷി...
- Advertisement -