Sun, May 3, 2026
32 C
Dubai

അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; ഗാസയിൽ 24 മണിക്കൂറിനിടെ 69 മരണം

ജറുസലേം: പലസ്‌തീന്‌ നേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണവിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി...

ചെങ്കടലിൽ കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു

ലണ്ടൻ: ചെങ്കടലിൽ കപ്പലിന് നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഗ്രീസിന്റെ ഉടമസ്‌ഥതയിലുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ്...

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

ജറുസലേം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ കാർഷിക മേഖലയിലെ...

ഗാസയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ വെടിവെപ്പ്; 104 മരണം

ജറുസലേം: ഗാസ സിറ്റിയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 104 പേർ മരിച്ചു. 700 ലധികം പേർക്ക് പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിയിലെ സഹായ വിതരണ...

ഗാസയിൽ വെടിനിർത്തൽ തിങ്കളാഴ്‌ചയോടെ; ജോ ബൈഡൻ

വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് തിങ്കളാഴ്‌ചയോടെ ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ചർച്ചയിൽ പുരോഗതി ഉണ്ടെന്നും ഒരാഴ്‌ചക്കുള്ളിൽ ധാരണ നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബൈഡൻ പറഞ്ഞു. എന്നാൽ മധ്യസ്‌ഥ ചർച്ചകൾക്ക് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഖത്തറോ...

വ്യാജരേഖകൾ ചമച്ച് തട്ടിപ്പ്; ട്രംപിന് തിരിച്ചടി- 2900 കോടിയിലധികം രൂപ പിഴ

ന്യൂയോർക്ക്: അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് 355 മില്യൺ (2900 കോടിയിൽ അധികം) ഡോളർ പിഴ വിധിച്ച് ന്യൂയോർക്ക് കോടതി....

യുഎഇയിലെ ക്ഷേത്രം 14ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

ദുബൈ: യുഎഇ പ്രസിഡണ്ട് സംഭാവന നൽകിയ അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ക്ഷേത്രം നാളെയോ ഫെബ്രുവരി 14നോ നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ്...

‘എനിക്ക് പേടിയാകുന്നു, ആരെങ്കിലും രക്ഷിക്കൂ’; നൊന്തുവിളിച്ച ആ കുരുന്ന് ഇനിയില്ല

ജറുസലേം: ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തിൽ കാണാതായ ആറുവയസുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങൾ ശനിയാഴ്‌ച കണ്ടെത്തിയിരുന്നു....
- Advertisement -