Mon, Nov 9, 2026
29 C
Dubai

‘ആരും ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ല’; 28 മൃതദേഹങ്ങൾ കണ്ടെടുത്തു

വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. വിമാനത്തിൽ ഉണ്ടായിരുന്ന ആരുംതന്നെ ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ...

കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ചു ഹമാസ്; പകരം 110 പലസ്‌തീൻ തടവുകാരെ മോചിപ്പിക്കും

ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൂടുതൽ ഇസ്രയേൽ തടവുകാരെ വിട്ടയച്ച് ഹമാസ്. രണ്ട് ഇസ്രയേലുകാരെയും അഞ്ച് തായ് സ്വദേശികളെയും റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേൽ സേന അറിയിച്ചു. ആർബെൽ യെഹോഡ് (29), ഗാന്ധി...

യുഎസിൽ വിമാനദുരന്തം; പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു

വാഷിങ്ടൻ: യുഎസിൽ വിമാനദുരന്തത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്. ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ വീഴുകയായിരുന്നു. ഇതുവരെ 18 പേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽ നിന്ന്...

കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റും; കടുത്ത തീരുമാനവുമായി ട്രംപ്

വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലാക്കാനാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം...

ഇന്ത്യയുമായി വളരെ നല്ല ബന്ധം, മോദി ഫെബ്രുവരിയിൽ അമേരിക്കയിലെത്തും; ട്രംപ്

വാഷിങ്ടൻ: ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിൽ എത്തുമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിൽ നിന്ന് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ്...

അനധികൃത കുടിയേറ്റക്കാരെ തേടി ട്രംപ്; ഗുരുദ്വാരകളിലും പരിശോധന- എതിർപ്പുമായി സിഖ് സമൂഹം

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. അനധികൃതമായി അമേരിക്കയിൽ എത്തിയവരെ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനകളാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ്...

മോചനം 15 മാസത്തിന് ശേഷം; നാല് വനിതാ സൈനികരെ ഹമാസ് ഇന്ന് വിട്ടയക്കും

ജറുസലേം: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി നാല് യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് മോചിപ്പിക്കും. 2023 ഒക്‌ടോബർ ഏഴിന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്‌ഠിക്കുന്നതിനിടെ പലസ്‌തീൻ ഓപ്പറേറ്റർമാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ. 19 വയസുകാരിയായ...

മുംബൈ ഭീകരാക്രമണം; തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും- യുഎസ് സുപ്രീം കോടതി അനുമതി

വാഷിങ്ടൻ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുർ ഹുസൈൻ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം...
- Advertisement -