ജപ്പാന്‍ പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് നരേന്ദ്ര മോദി
ന്യൂഡെൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ജപ്പാനിലെ വാകയാമയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിഷിദയ്ക്ക് നേരെ...
ഇന്ത്യയോട് കൂടുതൽ സഹായം ആവശ്യപ്പെട്ട് യുക്രൈൻ; പ്രധാനമന്ത്രിക്ക് കത്ത്
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമർ സെലൻസ്‌കി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പടെയുള്ള കൂടുതൽ വൈദ്യ സഹായങ്ങൾ നൽകണമെന്ന് അഭ്യർഥിച്ചാണ് കത്ത്.
കൂടാതെ,...
‘ലോകം അമേരിക്കയെ നോക്കി ചിരിക്കുന്നു’; അറസ്‌റ്റിന് പിന്നാലെ പ്രതികരിച്ച് ട്രംപ്
വാഷിങ്ടൺ: 'അമേരിക്ക നാശത്തിലേക്കാണ് പോകുന്നത്. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്‌ത ഏക കുറ്റം'- ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ കീഴടങ്ങിയ ശേഷം അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ്...
ട്രംപ് ഇന്ന് കീഴടങ്ങിയേക്കും; ന്യൂയോർക്കിൽ കനത്ത സുരക്ഷ
വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപ് ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ എത്തുമെന്നാണ് കരുതുന്നത്. ഇക്കാരണത്താൽ കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും ന്യൂയോർക്ക്...
ഡൊണാല്‍ഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം; അറസ്‌റ്റിന് സാധ്യത
വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മൻഹട്ടർ കോടതി ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനെ അറസ്‌റ്റ് ചെയ്യാനാണ് സാധ്യത. ട്രംപിനോട് അടുത്ത ആഴ്‌ച തന്നെ കീഴടങ്ങാൻ ആവശ്യപ്പെടുമെന്നാണ് വിവരം. വിവാഹേതര...
നാഷ്‌വില്ലെ സ്‌കൂൾ വെടിവെപ്പ്; ഹൃദയഭേദകം- കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജോ ബൈഡൻ
വാഷിങ്‌ടൺ: നാഷ്‌വില്ലിലെ സ്‌കൂൾ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവം ഹൃദയഭേദകമെന്ന് ബൈഡൻ പ്രതികരിച്ചു. തോക്ക് കൊണ്ടുള്ള അക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത്തരം ആക്രമണങ്ങൾ...
യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്
ഹേഗ്: യുക്രൈൻ -റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി). യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ...
‘അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തും’; മുന്നറിയിപ്പുമായി ഋഷി സുനക്
ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല. പിടികൂടുന്ന പക്ഷം ഇവരെ തടവിലാക്കും. പിന്നീട് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം...








































