Sun, Nov 8, 2026
35 C
Dubai

പ്രധാനമന്ത്രി ഇസ്രയേലിൽ; നിർണായക ചർച്ച, പ്രതിരോധ സഹകരണം ശക്‌തമാക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ എത്തും. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും. പ്രതിരോധ...

‘ഉടൻ രാജ്യം വിടണം’; ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് കർശന മുന്നറിയിപ്പ്

ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വാണിജ്യ വിമാനങ്ങൾ ഉൾപ്പടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയുംവേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി...

മെക്‌സിക്കോയിൽ വൻ ഏറ്റുമുട്ടൽ; ലഹരിമാഫിയാ തലവൻ എൽ മെൻചോയെ വധിച്ച് സൈന്യം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ (59) വധിച്ചതായി മെക്‌സിക്കൻ സൈന്യം പ്രസ്‌താവനയിൽ അറിയിച്ചു. ഹാലിസ്‌കോ സംസ്‌ഥാനത്തെ തപാൽപയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് എൽ മെൻചോയ്‌ക്ക്...

ഇറാൻ-യുഎസ് മൂന്നാംഘട്ട ചർച്ച വ്യാഴാഴ്‌ച; സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടം വ്യാഴാഴ്‌ച ജനീവയിൽ വെച്ച് നടക്കുമെന്ന് സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ...

അഫ്‌ഗാനിൽ പാക്കിസ്‌ഥാന്റെ മിന്നലാക്രമണം; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിൽ മിന്നലാക്രമണം നടത്തിയതായി പാക്കിസ്‌ഥാൻ. അഫ്‌ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക്ക് വാർത്താ വിതരണ മന്ത്രി അതൗല്ല തരാർ എക്‌സിൽ കുറിച്ചു. പാക്ക് ആക്രമണത്തിൽ സാധാരണക്കാരായ...

കോടതി വിധിയെ വെല്ലിവിളിച്ച് ട്രംപ്; ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തി

വാഷിങ്ടൻ: കോടതി വിധിയെ വെല്ലിവിളിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന്...

ട്രംപിന് കനത്ത തിരിച്ചടി; പകരച്ചുങ്കം ചുമത്താൻ അധികാരമില്ലെന്ന് സുപ്രീം കോടതി

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി. പകര ചുങ്കം നിയമവിരുദ്ധമെന്ന്...

‘ഉടൻ കരാറിലെത്തണം, ഇല്ലെങ്കിൽ പശ്‌ചിമേഷ്യയ്‌ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കും’

വാഷിങ്ടൻ: അമേരിക്കയോട് എത്രയും പെട്ടെന്ന് കരാറിലെത്താൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവക്കരാറിൽ ധാരണയിലെത്താൻ ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി യുഎസ് നിശ്‌ചയിച്ചു. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്‌ചിമേഷ്യയ്‌ക്ക്...
- Advertisement -