Sun, Nov 8, 2026
35 C
Dubai

പാക്കിസ്‌ഥാനിലെ ബിഎൽഎ ആക്രമണം; 80ലേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 80ലേറെ സൈനികരും പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി 12ലധികം ഇടങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. പോരാട്ടത്തിന്റെ...

ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങും; ട്രംപ്

വാഷിങ്ടൻ: ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ''ഞങ്ങൾ ഇതിനോടകം ഒരു ഇടപാട് നടത്തിയിട്ടുണ്ട്. ഇന്ത്യ വരുന്നു, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിന്...

എപ്‌സ്‌റ്റൈൻ ഫയലുകളിൽ മോദിയുടെ പേര്; അവജ്‌ഞയോടെ തള്ളിക്കളഞ്ഞ് ഇന്ത്യ

ന്യൂഡെൽഹി: അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റുയർത്തി ജെഫ്രി എപ്‌സ്‌റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടതായി റിപ്പോർട്. എപ്‌സ്‌റ്റൈന്റെ സ്വാധീനവലയത്തിൽ ഉണ്ടായിരുന്ന കരുത്തരായ വ്യക്‌തികളെ...

പാക്കിസ്‌ഥാനിൽ ബിഎൽഎ ആക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ 37 ഭീകരരെ വധിച്ചു. അഞ്ച് ജില്ലകളിലായി 12ലധികം...

ചൈനയുമായി ബ്രിട്ടൻ വ്യാപാരത്തിൽ ഏർപ്പെടുന്നത് അപകടകരം; ട്രംപ്

വാഷിങ്ടൻ: ചൈനയുമായി ബ്രിട്ടൻ വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നത് വളരെ അപകടകരമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമെർ ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങുമായി ചർച്ച നടത്തുന്നതിനായി ബെയ്‌ജിങ്‌ സന്ദർശിക്കുന്ന സമയത്താണ്...

‘അടുത്ത ആക്രമണം വളരെ രൂക്ഷമായിരിക്കും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുനേരെ വളരെ രൂക്ഷമായ ആക്രമണം നടത്തിയേക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് തയ്യാറാവാത്ത പക്ഷം അടുത്ത...

‘ഹമാസുമായി ബന്ധം’; വെളിപ്പെടുത്തി പാക്ക് ലഷ്‌കർ കമാൻഡർ, പുതിയ ഭീകരവാദ സഖ്യം?

ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് പാക്ക് ലഷ്‌കർ കമാൻഡർ. ആഗോള ഭീകര സംഘടനകൾക്കിടയിൽ ഏകോപനം സംഭവിക്കുന്നുവെന്നതിന് തെളിവാണ് പുതിയ വെളിപ്പെടുത്തൽ. യുഎസ് ഭീകര സംഘടനകളായി പ്രഖ്യാപിച്ച രണ്ട് സംഘടനകൾ തമ്മിലുള്ള സഹകരണം...

കാനഡ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; യുറേനിയം വിതരണം ഉൾപ്പടെയുള്ള കരാറുകൾക്ക് സാധ്യത

ന്യൂഡെൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക് ആണ് ഇതുസംബന്ധിച്ചുള്ള സൂചന നൽകിയത്. യുറേനിയം, ഊർജം, ധാതുക്കൾ, നിർമിതബുദ്ധി (എഐ) എന്നിവ സംബന്ധിച്ച...
- Advertisement -