യുഎസ് ആക്രമണത്തിന് മുൻപ് യുറേനിയം മാറ്റി ഇറാൻ; അയവില്ലാതെ സംഘർഷം
വാഷിങ്ടൻ: യുഎസ് ആക്രമണം നടക്കുന്നതിന് മുൻപ് ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ നിന്ന് യുറേനിയവും ഉപകരണങ്ങളും നീക്കം ചെയ്‌തതായി റിപ്പോർട്. യുഎസ് യുദ്ധഭീഷണി മുഴക്കിയതോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവ നീക്കം ചെയ്‌തെന്ന്...
തന്ത്രപ്രധാന റൂട്ട്; ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ- എണ്ണവില കുത്തനെ ഉയരും?
ടെഹ്‌റാൻ: മൂന്ന് ആണവ നിലയങ്ങൾക്ക് നേരെ യുഎസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെ, ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടയ്‌ക്കാൻ ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി.
എന്നാൽ, കടലിടുക്ക് അടയ്‌ക്കുന്ന...
തിരിച്ചടി തുടർന്ന് ഇറാൻ; ഇസ്രയേലിൽ കനത്ത മിസൈലാക്രമണം, സൈറണുകൾ മുഴങ്ങുന്നു
ടെൽ അവീവ്: ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് വിവരം. ടെൽ അവീവ്,...
ഇറാൻ ചർച്ചയ്‌ക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണമെന്ന് ട്രംപ്; നന്ദി പറഞ്ഞ് നെതന്യാഹു
വാഷിങ്ടൻ: ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആക്രമണം വിജയകരമാണെന്നും ലക്ഷ്യമിട്ട ആണവനിലയങ്ങൾ തകർത്തെന്നും ട്രംപ് പറഞ്ഞു. ഇനി സമാധാനം ഉണ്ടാകുമെന്നും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് ട്രംപ്...
ഇറാനെതിരെ കളത്തിലിറങ്ങി യുഎസ്; ആണവനിലയങ്ങൾക്ക് നേരെ ബോംബാക്രമണം
വാഷിങ്ടൻ: ഇസ്രയേലിന്റെ സമ്മർദ്ദത്തിന് പിന്നാലെ ഇറാനെതിരെ കളത്തിലിറങ്ങി യുഎസ്. ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തി. ഫോർദോ, നതാൻസ്, ഇസ്‌ഫാൻ ആണവ നിലയങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ-ഇസ്രയേൽ സംഘർഷം പത്താം...
ഇസ്രയേൽ വധഭീഷണി; പിൻഗാമികളുടെ പട്ടിക മുന്നോട്ടുവെച്ച് ആയത്തുല്ല ഖമനയി
ടെഹ്‌റാൻ: ഇസ്രയേലുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരവേ, തന്റെ പിൻഗാമികൾ ആകേണ്ടവരുടെ പട്ടിക മുന്നോട്ടുവെച്ചു ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേലിന്റെ വധഭീഷണിക്കിടെയാണ് ഖമനയിയുടെ നീക്കം. അതേസമയം, പട്ടികയിൽ ഖമനയിയുടെ മകൻ...
ഗാസയിൽ കൂട്ടക്കുരുതി; ഭക്ഷണത്തിന് കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം, 51 മരണം
ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഖാൻ യൂനുസിൽ ഇന്നലെ ഭക്ഷണത്തിന് കാത്തുനിന്ന ആയിരങ്ങൾക്ക് നേരെ ഇസ്രയേൽ ടാങ്കുകൾ നടത്തിയ ഷെല്ലിങ്ങിൽ 51 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 200 പേർക്ക് പരിക്കേറ്റു.
രണ്ടാഴ്‌ചയിലേറെയായി ഭക്ഷണവിതരണ കേന്ദ്രങ്ങൾക്ക്...
ട്രംപിനെ സമാധാന നൊബേലിന് നിർദ്ദേശിച്ച് പാക്കിസ്‌ഥാൻ; അവരത് തരില്ലെന്ന് ട്രംപ്
വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് പാക്കിസ്‌ഥാൻ നാമനിർദ്ദേശം ചെയ്‌തതായി റിപ്പോർട്. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026ലെ സമാധാന നൊബേൽ സമ്മാനം ട്രംപിന്...









































