യുക്രൈൻ ഡ്രോൺ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം
മോസ്‌കോ: റഷ്യയ്‌ക്ക് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തമുണ്ടായി. യുക്രൈന്റെ ഡ്രോൺ എണ്ണ സംഭരണ ശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ്...
യുഎസ്- റഷ്യ തർക്കം; ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്, മുന്നറിയിപ്പുമായി റഷ്യ
വാഷിങ്ടൻ: റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്‌ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡണ്ട് ദിമിത്രി മെദ്‌വദേവിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായാണ്...
അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ
വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്‌റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ...
ഇറാനിൽ നിന്ന് എണ്ണ വാങ്ങി; 6 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്
വാഷിങ്ടൻ: ഇന്ത്യക്കുമേൽ കൂടുതൽ പ്രകോപനവുമായി യുഎസ്. 25% തീരുവയും പിഴയും ചുമത്തിയതിന് പിന്നാലെ, ഇന്ത്യ ആസ്‌ഥാനമായ കാഞ്ചൻ പോളിമേഴ്‌സ്, ആൽകെമിക്കൽ സൊല്യൂഷൻസ്, ജുപീറ്റർ ഡൈ കെം, ഗ്ളോബൽ ഇൻഡസ്‌ട്രിയൽ കെമിക്കൽസ്, പെഴ്‌സിസ്‌റ്റന്റ് പെട്രോകെം,...
പാക്കിസ്‌ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ തയ്യാർ, കരാറിൽ ഒപ്പിട്ടതായി ട്രംപ്
വാഷിങ്ടൻ: പാക്കിസ്‌ഥാന്റെ കൈയിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ കാര്യത്തിൽ പാക്കിസ്‌ഥാനെ സഹായിക്കുന്നതിനായി ഒരു കരാർ ഒപ്പിട്ടതായും ട്രംപ് പ്രഖ്യാപിച്ചു. കരാർ പ്രകാരം ഏത് കമ്പനിക്കാണ്...
ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി യുഎസ്; ഓഗസ്‌റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ
വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസിന്റെ കനത്ത ആഘാതം. യുഎസിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഓഗസ്‌റ്റ് ഒന്ന് മുതൽ...
അതിശക്‌തമായ ഭൂകമ്പം; റഷ്യയിലും ജപ്പാനിലും സുനാമി, യുഎസിലും ജാഗ്രത
മോസ്‌കോ: അതിശക്‌തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്‌ക ഉപദ്വീപിൽ...
ചർച്ച നടത്തി, തായ്‌ലൻഡ്-കംബോഡിയ വെടിനിർത്തൽ കരാർ ഉടൻ; ട്രംപ്
വാഷിങ്ടൻ: ഒരാഴ്‌ചയായി തുടരുന്ന തായ്‌ലൻഡ്-കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യതലവൻമാരുമായി താൻ വ്യാപാര കരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻ തന്നെ...







































