Fri, Jul 31, 2026
38.1 C
Dubai

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിൽ പ്രാദേശികസമയം പുലർച്ചെ 7.35നായിരുന്നു അന്ത്യം. 12 വർഷകാലത്തോളം ആഗോളസഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. ന്യൂമോണിയ...

യുഎസുമായി മറ്റു രാജ്യങ്ങൾ കരാറിൽ ഏർപ്പെടുന്നത് നോക്കിനിൽക്കില്ല; മുന്നറിയിപ്പുമായി ചൈന

ബെയ്‌ജിങ്‌: യുഎസിനെ പിന്തുണയ്‌ക്കുന്നതും, ചൈനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതുമായ വ്യാപാര ഉടമ്പടികളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുഎസുമായി മറ്റു രാജ്യങ്ങൾ കരാറിൽ ഏർപ്പെടുന്നത് നോക്കിനിൽക്കില്ലെന്നും ചൈന വ്യക്‌തമാക്കിയിട്ടുണ്ട്. താരിഫ്...

ഗാസയിൽ ബോംബാക്രമണം; 92 മരണം, ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞു

ജറുസലേം: ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 92 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്ക് പരിക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞിട്ട് ആറാഴ്‌ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ഭക്ഷണം...

ഈസ്‌റ്റർ; വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ, പ്രകോപനമുണ്ടായാൽ പ്രതിരോധിക്കും

മോസ്‌കോ: ഈസ്‌റ്റർ ദിനത്തിൽ യുക്രൈനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു. റഷ്യൻ പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട്...

ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരും; മുന്നറിയിപ്പുമായി ഹൂതികൾ

സന: യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തുന്ന വ്യോമാക്രമണത്തിൽ മരണസംഖ്യ 70 കവിഞ്ഞു. 74 പേർ മരിച്ചതായാണ് റിപ്പോർട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശം വിതച്ച...

കാനഡയിൽ വെടിവയ്‌പ്പ്; ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിൽ വെടിയ്‌പ്പിനിടെ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിനിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. മൊറാക് കോളേജിലെ വിദ്യാർഥിനിയാണ്. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹർസിമ്രത്തിന് വെടിയേൽക്കുകയായിരുന്നു. ഹർസിമ്രത് ബസ്...

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു

സന: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം. 38 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശംവിതച്ച ആക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. യെമനിലെ റാസ്‌ ഇസ...

‘നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനാവില്ല’; ഹാർവാഡിന് മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നയമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്‌എസ്)...
- Advertisement -