Sat, May 2, 2026
30 C
Dubai

ക്യൂബയെ വിറപ്പിച്ച് രണ്ട് ഭൂചലനങ്ങൾ; നിരവധിപ്പേർക്ക് പരിക്ക്, വീടുകൾ തകർന്നു

ഹവാന: ദക്ഷിണ ക്യൂബയെ വിറപ്പിച്ച് തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്‌ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ...

പാകിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ ചാവേർ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെ ക്വറ്റ റെയിൽവേ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ചാവേർ സ്‌ഫോടനമാണെന്നാണ്...

യുഎസ് സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ

വാഷിങ്ടൻ: യുഎസ് സമ്മർദ്ദത്തിന് പിന്നാലെ നയം മാറ്റവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായാണ് വിവരം. യുഎസ് ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം പത്ത് ദിവസം മുമ്പാണ് അഭ്യർഥന...

യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്‌; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്

വാഷിങ്ടൻ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫായി സൂസി വൈൽസിനെ നിയോഗിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്ത സുപ്രധാന പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ഈ...

രാജ്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് കമല; ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസ്. റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയും നിയുക്‌ത യുഎസ് പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിനെ കമലാ ഹാരിസ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. സമാധാനപരമായ അധികാര...

അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’; അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്കയിൽ അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്. റിപ്പബ്ളിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിന് 276 ഇലക്‌ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക്‌ പാർട്ടി സ്‌ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡണ്ടുമായ...

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ ട്രംപിന് മുന്നേറ്റം, രണ്ടിടങ്ങളിൽ കമല

വാഷിങ്ടൻ: അമേരിക്കയുടെ പുതിയ പ്രസിഡണ്ട് ആരെന്ന് ഉടനറിയാം. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് സ്വിങ് സ്‌റ്റേറ്റുകളിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. രണ്ട് സംസ്‌ഥാനങ്ങളിൽ...

വിശ്വാസം നഷ്‌ടപ്പെട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി

ജറുസലേം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗാലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്‌ചകൾ ഉണ്ടായതായി നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം. ''യുദ്ധത്തിന്റെ...
- Advertisement -