Sat, May 2, 2026
29 C
Dubai

പുതിയ പ്രസിഡണ്ട് ആര്? അമേരിക്ക ഇന്ന് വിധിയെഴുതും

വാഷിങ്ടൻ: പുതിയ പ്രസിഡണ്ട് ആരെന്ന് അമേരിക്ക ഇന്ന് വിധിയെഴുതും. റിപ്പബ്ളിക്കൻ സ്‌ഥാനാർഥി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡണ്ടുമായ കമല ഹാരിസും തമ്മിലാണ് മൽസരം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ...

കാനഡയിലെ ക്ഷേത്രപരിസരത്ത് അതിക്രമം; പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്- നടപടി

ഒട്ടാവ: കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമങ്ങളിൽ കനേഡിയൻ പോലീസ് ഉദ്യോഗസ്‌ഥന് പങ്ക്. ഹരീന്ദർ സോഹിയക്കാണ് ആക്രമണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അതിക്രമത്തിന്റെ വീഡിയോയിൽ ഇയാളുടെ...

അമേരിക്കയിലേക്ക് കണ്ണുംനട്ട് ലോകം; പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നാളെ

വാഷിങ്ടൻ: പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ അമേരിക്ക നാളെ വിധിയെഴുതും. ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്‌ക്ക് ഒരു വനിതാ പ്രസിഡണ്ട് ഉണ്ടാകുമോയെന്ന ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയ ലോകം. നിർണായക സംസ്‌ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ ലീഡ്...

കാനഡയിലെ ക്ഷേത്ര പരിസരത്ത് ഖലിസ്‌ഥാൻ ആക്രമണം; അപലപിച്ച് ജസ്‌റ്റിൻ ട്രൂഡോ

ഒട്ടാവ: കാനഡയിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് ആക്രമണം. കാനഡയിലെ ബ്രാംപ്‌ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതൽ പോലീസ്...

വെടിനിർത്തൽ ശ്രമങ്ങൾക്ക് തിരിച്ചടി; ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 68 മരണം

ജറുസലേം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ്...

ഗാസയിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ; 46 പേർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഗാസയിലെ വിവിധ മേഖലകളിൽ നടന്ന ബോംബാക്രമണത്തിൽ 46 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട് ചെയ്‌തത്‌. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ...

വ്യവസ്‌ഥകളോടെ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാർ; ഹിസ്ബുല്ല നേതാവ്

ടെഹ്‌റാൻ: വ്യവസ്‌ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയുടെ ശക്‌തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് വ്യവസ്‌ഥകളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് ഹിസ്ബുല്ല തലവൻ വ്യക്‌തമാക്കിയത്. ഇസ്രയേൽ സുരക്ഷാ...

യുക്രൈനെതിരെ ആണവ മിസൈലുകൾ; എന്തിനും തയ്യാറായി നിൽക്കേണ്ടത് അത്യാവശ്യമെന്ന് പുടിൻ

മോസ്‌കോ: യുദ്ധം രൂക്ഷമായിരിക്കെ യുക്രൈനെതിരെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്‌റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ്...
- Advertisement -