Sun, Jun 14, 2026
33.1 C
Dubai

അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂര്‍: വടക്കൻ മലബാറിന്റെ വികസനത്തിന് വേഗം കൂട്ടി അഴീക്കല്‍ തുറമുഖത്ത് നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സർവീസിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചരക്കുമായുള്ള കപ്പലിന്റെ കന്നിയാത്ര...

ഒറ്റപ്പാലത്തെ വ്യാജ പുകയില ഉൽപന്ന നിര്‍മാണം; മുഖ്യപ്രതി കസ്‌റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലം കൈലിയാട് എക്‌സൈസ് സംഘം കണ്ടെത്തിയ വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ...

കണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്‌റ്റഡിയിൽ

കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. അമ്മയാണ് കൊലപാതകം ചെയ്‌തത്‌. കഴുത്തു ഞെരിച്ച് മകളെ അമ്മ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് തെളിഞ്ഞു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. ചാലാട് കുഴിക്കുന്നിലെ...

കണ്ണൂരിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കണ്ണൂർ: ജില്ലയിലെ ചാലാട് കുഴിക്കുന്നിൽ ഒൻപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അബോധാവസ്‌ഥയിൽ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുഴിക്കുന്നിലെ രാജേഷ്- വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അസ്വാഭാവിക...

ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ...

അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു

അട്ടപ്പാടി: ഷോളയൂരിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ...

ഐഎന്‍എല്ലിന്റെ സംസ്‌ഥാന തല യോഗത്തിന് കോഴിക്കോട് കോര്‍പറേഷന്റെ വിലക്ക്

കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു. യോഗം നാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ...

മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം

മലപ്പുറം: ജില്ലയിലെ പെട്രോൾ പമ്പിൽ വൻ മോഷണം. അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിൽ നിന്നാണ് പണം മോഷണം പോയത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം...
- Advertisement -