ചെരണ്ടത്തൂർ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി; മൊഴി എടുക്കാൻ സാധിച്ചില്ല
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. യുവാവ് നിലവിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; സുരക്ഷാ വീഴ്‌ച തുടരുന്നു, 17കാരി ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിൽസയിൽ ഉണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ്...
കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്‌ച; അന്തേവാസി ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് ഇയാൾ പുറത്ത് ചാടിയത്. ഇന്ന് അഞ്ചുമണിയോടെയാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ്...
ബാലുശ്ശേരിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ബാലുശ്ശേരിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്‌ണന്റെ ഭാര്യ തേജ ലക്ഷ്‌മിയെയാണ് (18) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു...
കോഴിക്കോട് സിവിൽ സ്‌റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു; കളക്‌ടർ എത്തിയാൽ പ്രതിഷേധം
വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. അതേസമയം, കളക്‌ടർ ഓഫിസിൽ എത്തിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന് എൻജിഒ യൂണിയൻ അറിയിച്ചു. ജീവനക്കാരുടെ...
കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സ്‌തംഭിച്ചു; ആയിരത്തോളം ജീവനക്കാർ സമരത്തിൽ
വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ സമരം. ജീവനക്കാരുടെ കൂട്ടസ്‌ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ...
ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച നടപടി; പ്രതിഷേധവുമായി വ്യാപാരികള്‍
കോഴിക്കോട്: ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ...
ഉപ്പിലിട്ട ഭക്ഷണങ്ങൾക്ക് വിലക്ക്; നടപടിക്കെതിരെ സിഐടിയു; തിങ്കളാഴ്‌ച ചർച്ച
കോഴിക്കോട്: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് സിഐടിയു രംഗത്ത്. ഭക്ഷണത്തിന് നിരോധനം ഏർപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിഐടിയു. നപടിപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് കോർപ്പറേഷന്...






































