Tue, Sep 15, 2026
38 C
Dubai

ആക്‌ടീവിസ്‌റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു

കോഴിക്കോട്: വനിതാ ആക്‌ടീവിസ്‌റ്റായ ബിന്ദു അമ്മിണിക്ക് നേരെ ജില്ലയിൽ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിന്ദു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ്...

മദ്യലഹരിയിൽ ബാറിൽവെച്ച് പോലീസിന് നേരെ ആക്രമണം; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: മദ്യലഹരിയിൽ ബാറിൽ അതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. കൊട്ടരക്കോത്ത് കിളയിൽ ഷംസീറിനെയാണ് (32) താമരശ്ശേരി പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷംസീർ താമരശ്ശേരി അമ്പായത്തോടുള്ള ബാറിൽ എത്തുകയും മദ്യപിച്ച് ഫർണിച്ചർ...

ട്രെയിനിലെ പോലീസ് മർദ്ദനം; പൊന്നൻ ഷമീർ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: മാവേലി എക്‌സ്​പ്രസിൽ പോലീസ് മർദ്ദനത്തിന് ഇരയായ യാത്രക്കാരൻ കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നൻ ഷമീർ പിടിയിൽ. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ കോഴിക്കോട് റെയിൽവേ പോലീസിന്റെ കസ്‌റ്റഡിയിലാണെന്നാണ്...

ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപണം; ട്യൂഷൻ സെന്ററിൽ വിദ്യാർഥിക്ക് മർദ്ദനം

കോഴിക്കോട്: ഹോംവർക്ക് ചെയ്‌തില്ലെന്ന് ആരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. നടക്കാവിലെ എക്‌സ്‌പെർട്‌സ് അക്കാദമിയിൽ എസ്എസ്എൽസി കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്‌ചയാണ്‌ സംഭവം. ജുവനൈൽ ജസ്‌റ്റിസ്‌ നിയമപ്രകാരം നടക്കാവ്...

ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌തു; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു

കോഴിക്കോട്: മാവൂർ റോഡിലൂടെ വന്ന ബസിന്റെ അമിതവേഗത ചോദ്യം ചെയ്‌ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശി കണ്ണങ്കടവത്ത് അഷ്റഫിനെയാണ് സ്വകാര്യ ബസ് മനഃപൂർവം ഇടിച്ചുതെറിപ്പിച്ച് കടന്നു കളഞ്ഞത്....

വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ്; പ്രതിഷേധവുമായി സിഐടിയു രംഗത്ത്

കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്ത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുള്ള തീരുമാനം ടൂറിസം...

പോക്‌സോ കേസ്; കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ

കോഴിക്കോട്: പോക്‌സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്‌റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ വാർഡൻ സുനീഷാണ് അറസ്‌റ്റിലായത്‌. മലപ്പുറം സ്വദേശിയായ 12 വയസുകാരൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്. കോഴിക്കോട് ജയിൽ വാർഡനായിരുന്ന...

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്. നിഷാന്ത്...
- Advertisement -