Sat, Sep 19, 2026
42 C
Dubai

ഓപ്പറേഷൻ റാഷ് ഡ്രൈവ്; ജില്ലയിൽ 75 പേർക്കെതിരെ നടപടി

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ റാഷ് ഡ്രൈവിൽ ജില്ലയിൽ 75 പേർക്കെതിരെ നടപടി സ്വീകരിച്ചു. അമിത വേഗത്തിൽ പായുന്ന ആളുകളെയും, രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും പിടികൂടാനായി മോട്ടോർ വാഹനവകുപ്പ്...

ലോഡ്‌ജില്‍ നിന്നും ലഹരിമരുന്ന് പിടികൂടി; എട്ടുപേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ യുവതി ഉള്‍പ്പടെ എട്ടുപേരെ കസ്‌റ്റഡിയിൽ എടുത്തതായി നടക്കാവ് പോലീസ് അറിയിച്ചു. 500 ഗ്രാം ഹാഷിഷും...

ആർആർടിമാരുടെ പ്രവർത്തനം ശക്‌തിപ്പെടുത്തും; മാർഗ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയിൽ ടിപിആർ നിരക്കും രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിൽ ആർആർടി വളണ്ടിയർമാരുടെ പ്രവർത്തങ്ങൾ ജില്ലാ ഭരണകൂടം ശക്‌തമാക്കുന്നു. ഇത് സംബന്ധിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡി മാർഗനിർദ്ദേശങ്ങൾ നൽകി. അങ്കണവാടി വർക്കർമാർ,...

കായിക അധ്യാപകന്റെ അറസ്‌റ്റ്; സഹായിയായ യുവതിയും പിടിയിൽ

താമരശ്ശേരി: വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തെ തുടർന്ന് പിടിയിലായ കായികാധ്യാപകന്റെ സഹായിയായ യുവതിയും അറസ്‌റ്റിൽ. കോഴിക്കോട് നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറ സ്വദേശിയായ കായികാധ്യാപകൻ  വിടി മനീഷായിരുന്നു പൂർവ വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് അറസ്‌റ്റിലായത്. ഇയാൾക്ക്...

ബീച്ച് ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം അവസാന ഘട്ടത്തിൽ

കോഴിക്കോട്: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റ് സ്‌ഥാപിക്കുന്നു. ഇതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ...

തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍

കോഴിക്കോട്: തുഷാരഗിരിയിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ പണം കൊടുത്ത് ഏറ്റെടുക്കാൻ സർക്കാർ. ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകി 24 ഏക്കർ സ്‌ഥലം ഏറ്റെടുക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് പഠന റിപ്പോർട് നൽകാൻ വനം മന്ത്രി...

കോഴിക്കോട് ബീച്ച് തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക ഉത്തരവായില്ല; സന്ദർശകരെ ഒഴിപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ചിലതൊക്കെ തുറന്നെങ്കിലും ബീച്ച് തുറക്കുന്ന വിഷയത്തിൽ അവ്യക്‌തത തുടരുകയാണ്. സംസ്‌ഥാനത്ത്‌ ഇന്നലെ മുതൽ ബീച്ചുകൾ തുറക്കാമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അറിയിപ്പ് ഉണ്ടെങ്കിലും...

അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം; അപ്‌നാ ഘർ പദ്ധതി പുരോഗമിക്കുന്നു

ബാലുശ്ശേരി: കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്ക് വൃത്തിയും സൗകര്യവും ഉള്ള താമസ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള അപ്‌നാ ഘർ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ബാലുശ്ശേരി കിനാലൂർ വ്യവസായ വളർച്ചാ കേന്ദ്രത്തിലാണ് അതിഥി തൊഴിലാളികൾക്കായി...
- Advertisement -