Sat, May 2, 2026
36 C
Dubai

ഭാര്യയുടെ വീടിന് തീയിട്ട ശേഷം ആത്‍മഹത്യ ശ്രമം; യുവാവ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിൽ ഭാര്യയുടെ വീടിന് തീയിട്ട് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് കൊളാവി പാലം സ്വദേശി അനിൽ കുമാറാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. ഭാര്യയുടെ സഹോദരന്റെ ഉടമസ്‌ഥതയിലുള്ള വീടിനാണ് ഇയാൾ തീയിട്ടത്. ഇന്ന് പുലർച്ചെ 4.30ഓടെയാണ്...

കോഴിക്കോട് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: താമരശ്ശേരിയിൽ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സസ്‌പെൻഷൻ. താമരശ്ശേരി താലൂക്ക് ഓഫിസിലെ ഉദ്യോഗസ്‌ഥരായിരുന്ന പിഎൻ പ്രവീൺ കുമാർ, കെ ലതീഷ് കുമാർ, ശ്രീധരൻ വലക്കുളവൻ എന്നിവരെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ...

സിൽവർ ലൈനിനെതിരെ സമരാഹ്വാനം; താമരശേരിയിൽ മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്‌ത്‌ പോസ്‌റ്ററുകൾ പതിച്ച് സിപിഐ മാവോയിസ്‌റ്റ് വിഭാഗം. കോഴിക്കോട് ജില്ലയിലെ താമരശേരി മട്ടിക്കുന്നിലാണ് പോസ്‌റ്ററുകൾ പതിച്ചത്. മട്ടിക്കുന്ന് അങ്ങാടിയിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ മാവോയിസ്‌റ്റുകളാണ്...

കോഴിക്കോട് 61 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിൽ 53 കുപ്പി മദ്യവുമായി പ്രജോഷിനെ...

സിൽവർ ലൈൻ; യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം- പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പോലീസ്...

മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു

കോഴിക്കോട്: ജില്ലയിൽ മദ്യലഹരിയിൽ ആയിരുന്ന സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ആം തീയതിയാണ് ഷൗക്കത്തിനെ...

കെ-റെയിൽ; വടകരയിൽ ഒരിടത്തും കല്ലിടാൻ സമ്മതിക്കില്ലെന്ന് കെകെ രമ

കോഴിക്കോട്: കെ-റെയിൽ പദ്ധതിക്കായി വടകര മണ്ഡലത്തിൽ ഒരിടത്തും കല്ലിടാൻ അനുവദിക്കില്ലെന്ന് കെകെ രമ എംഎൽഎ. പുതുപ്പണം കെ-റെയിൽ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സർവേക്കല്ല്...

കോഴിക്കോട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മുഖദാർ മരക്കാർ കടവ്...
- Advertisement -