Mon, Sep 14, 2026
33 C
Dubai

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; യാത്രക്കാരും സ്വീകരിക്കാനെത്തിയവരും പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 250 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ സ്വദേശി അബ്‌ദുള്ള, മഞ്ചേരി സ്വദേശി യൂസഫലി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്....

ദേഹാസ്വാസ്‌ഥ്യം; ഇകെ വിജയൻ എംഎൽഎ ആശുപത്രിയിൽ

കോഴിക്കോട്: നാദാപുരം എംഎൽഎയും സിപിഐ നേതാവുമായ ഇകെ വിജയനെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച കായക്കൊടിയിൽ ഒരു മരണവീട്ടിൽ നിന്ന് മടങ്ങവേ വാഹനത്തിൽ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ...

കരിപ്പൂർ വിമാനത്താവളം; കസ്‌റ്റംസിനെ കബളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്‌റ്റംസ്‌ അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണമാണ് വീണ്ടും അധികൃതർ പിടികൂടിയത്. 1.17 കിലോഗ്രാം സ്വർണമിശ്രിതമാണ് കരിപ്പൂർ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്നു പിടികൂടിയത്. ഈ...

കടകൾ ഒഴിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ കോഴിക്കോട് പ്രതിഷേധം

കോഴിക്കോട്: കടകൾ ഒഴിപ്പിക്കുന്നതിരെ കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ ഉടമകളുടെ പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ചു കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കട ഉടമകൾ പ്രതിഷേധം നടത്തുന്നത്. കെടിഡിഎഫ്‌സി എംഡിയുടെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്‌റ്റാൻഡിലെ...

വടകര റെയിൽവേ സ്‌റ്റേഷനിൽ മോഷണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വടകര റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്...

ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; താമരശേരിയിൽ 9 വയസുകാരിക്ക് നേരെ ക്രൂര മർദ്ദനം

കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ്...

വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെവി സഫ്‌വാൻ (22) ആണ് അറസ്‌റ്റിലായത്‌. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

പയ്യോളി ബസ് സ്‌റ്റാൻഡിൽ തമ്മിൽത്തല്ല്; സ്വകാര്യ ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തു

കോഴിക്കോട്: പയ്യോളി ബസ് സ്‌റ്റാൻഡിൽ തമ്മില്‍തല്ലിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ബസ് സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പേരാമ്പ്ര-വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട്...
- Advertisement -