Fri, Jan 30, 2026
22 C
Dubai

വിവാഹ വാഗ്‌ദാന പീഡനം; പ്രതിയുടെ വിവാഹവേദിയിൽ യുവതിയും പൊലീസും

കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവിൽ പീഡന പ്രതിയുടെ വിവാഹ വേദിയിലെത്തി യുവതിയും പോലീസും. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ കോഴിക്കോട് സ്വദേശിയായ കാമുകന്റെ വിവാഹദിനത്തിൽ മൈസൂരു സ്വദേശിനിയായ യുവതി പൊലീസുമായി കതിർ...

കാസർഗോഡ് റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: പള്ളിക്കരയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ കാവും മന്ദം മഞ്‌ജുമലയിൽ വീട്ടിൽ എവി ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫ് ആണ് (30) മരിച്ചത്. പള്ളിക്കര മസ്‌തിഗുഡ്‌ഡെയിൽ...

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ വീഴ്‌ച; ട്രാവൽസ് ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴ വിധിച്ചു

മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയ ട്രാവൽസ് ഏജൻസിക്ക് പിഴയും നഷ്‌ടപരിഹാരവും വിധിച്ചു മലപ്പുറം ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹരജിയിൽ തിരൂർ സ്‌കൈ...

കോഴിക്കോട് മധ്യവയസ്‌കൻ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടെറസിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. തടമ്പാട്ട് താഴം സ്വദേശി അബ്‌ദുൽ മജീദ് ആണ് മരിച്ചത്. സംഭവത്തിൽ അബ്‌ദുൽ മജീദിന്റെ...

കാസർഗോഡ് സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 12 വിദ്യാർഥികൾക്ക് പരിക്ക്

കാസർഗോഡ്: സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കാസർഗോഡ് കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ 12 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം. കോറത്തിക്കുണ്ട് കുഞ്ചാറിലാണ്...

ധോണിയിൽ കാട്ടാന ആക്രമണം; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു

പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും സമീപത്തെ ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്‌തു. ഏറെനേരം പരാക്രമം കാണിച്ച കാട്ടാനയെ ഒടുവിൽ വനപാലകരെത്തി പുലർച്ചയോടെയാണ്...

കോഴിക്കോട് ഐസിയു പീഡനക്കേസ്; രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി

കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ്...

അരീക്കോടും പുതുവൽസരം ആഘോഷിക്കാം; ഉത്തരവ് പിൻവലിച്ചു പോലീസ്

മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം...
- Advertisement -