വിവാഹമോചനം ഇല്ലാതെ രണ്ടാംകെട്ട്; സ്‌ത്രീധന പീഡന പരാതിയുമായി യുവതി
ബത്തേരി: ഭർതൃ വീട്ടുകാർക്കെതിരെ സ്‌ത്രീധന പീഡന പരാതിയുമായി യുവതി രംഗത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഷഹാന ബാനുവും 11 വയസുകാരി മകളുമാണ് സ്‌ത്രീധന പീഡന പരാതിയുമായി രംഗത്തുവന്നത്. വിവാഹമോചനം നേടാതെ ഭർത്താവ്...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എബിവിപി മാർച്ച്; പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലേക്ക് എബിവിപി മാർച്ച്. സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത അംഗങ്ങളെ എസ്എഫ്ഐ അംഗങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളികളും പ്രകടനവുമായി വൈസ്...
റെയിൽവേ സ്‌റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഫറോക്ക് സ്വദേശി ചൂരക്കാട് രേഖയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിന്റെ ബോണറ്റ്, സീറ്റ്, സ്‌റ്റിയറിങ് എന്നിവ കത്തിനശിച്ചു. ഇന്ന് ഉച്ചക്ക്...
കണ്ണൂരിൽ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; പൂജാരിയെ വലിച്ചു താഴെയിട്ടു
കണ്ണൂർ: പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉൽസവത്തിനിടെ ആന ഇടഞ്ഞു. ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി...
പാലക്കാട് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം; റോഡിൽ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: ജില്ലയിലെ കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ചു അപകടം. കൊല്ലം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്‌പരം കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ടു ലോറികൾ മറിഞ്ഞു....
വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; കൊല്ലണമെന്ന് നാട്ടുകാർ
ബത്തേരി: വാകേരിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി. പ്രജീഷ് മരിച്ചു പത്താം ദിവസമാണ് കടുവ കൂട്ടിലായത്. വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ തന്നെ കടുവ കുടുങ്ങിയെന്നാണ് വിവരം. പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്‌ക്ക് സമീപത്തുള്ള...
നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ; വട്ടത്താനി ഭാഗത്ത് കണ്ടതായി നാട്ടുകാർ
ബത്തേരി: വാകേരിയെ വിറപ്പിക്കുന്ന നരഭോജി കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതായി നാട്ടുകാർ. വട്ടത്താനി ചൂണ്ടിയാനിക്കവലയിൽ പുല്ലരിയാൻ എത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. വനം വകുപ്പിന്റെ ദൗത്യസംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന...
ടാങ്കർ ലോറിയിടിച്ചു അച്ഛനും മകളും മരിച്ച കേസ്; 86,65,000 രൂപ നഷ്‌ടപരിഹാരം വിധിച്ചു
കോഴിക്കോട്: കോഴിക്കോട് ഭാരത് ഗ്യാസിന്റെ ടാങ്കർ ലോറിയിടിച്ചു കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ നഷ്‌ടപരിഹാരം വിധിച്ചു കോടതി. കണ്ണൂർ ചാലിൽ സുബൈദാസിൽ ആഷിക് (49), മകൾ ആയിഷ (19) എന്നിവർ...








































