Sat, Jul 25, 2026
36.2 C
Dubai

വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ളസ് വൺ വിദ്യാർഥിനിയായ 16-കാരിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്‌ചയാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയെയും പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. പീഡനത്തെ...

മാനന്തവാടിയിൽ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയിൽ

വയനാട്: മാനന്തവാടിയിൽ നാലുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ തന്നെയെന്ന് സ്‌ഥിരീകരിച്ച് പോലീസ്. സംഭവത്തിലെ പ്രതിയായ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌...

വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒആർ കേളു അറിയിച്ചു. ഗുണഭോക്‌താവ്‌ തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക്...

കാലുപിടിച്ച് കരഞ്ഞിട്ടും നിർത്തിയില്ല; കൽപ്പറ്റയിൽ 16-കാരന് വിദ്യാർഥികളുടെ ക്രൂര മർദ്ദനം

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ 16 വയസുകാരനുനേരെ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. ഫോണിൽ വിളിച്ചുവരുത്തി ഒരുകൂട്ടം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. മുഖത്തും പുറത്തും ഉൾപ്പടെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും കാലിൽ പിടിച്ച് മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർഥികളിൽ...

വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും

തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നായിരിക്കും തുടക്കം. തുടർന്ന് ഒരാഴ്‌ചയ്‌ക്കകം തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന്...

പുൽപ്പള്ളിയിൽ ആസിഡ് ആക്രമണത്തിൽ 14-കാരിക്ക് പരിക്ക്; വയോധികൻ അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ വയോധികന്റെ ആസിഡ് ആക്രമണത്തിൽ 14 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്‌ധ...

ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യയും മരിച്ചു

ബത്തേരി: ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യയും മരിച്ചു. വിഷം ഉള്ളിൽച്ചെന്ന് ചികിൽസയിൽ ആയിരുന്നു. ഇസ്രയേലിൽ കെയർ ഗിവർ ആയിരിക്കെ അഞ്ചുമാസം മുൻപ് ആത്‍മഹത്യ ചെയ്‌ത ബത്തേരി...

തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിൽ ചാന്ദിനി (65) ആണ് മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ...
- Advertisement -