Sat, Aug 15, 2026
38 C
Dubai

രാജ്യത്ത് 17,092 പുതിയ കോവിഡ് ബാധിതർ; മരണം 29

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 17,092 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 29 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇതോടെ രാജ്യത്ത് ഇതുവരെ...

മണിപ്പൂർ മണ്ണിടിച്ചിൽ; മരണം 81 ആയി, തിരച്ചിൽ ഊർജിതം

ഇംഫാൽ: മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ആളുകളുടെ എണ്ണം 81 ആയി ഉയർന്നു. 55 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ 3 ദിവസം കൂടി തുടർന്നേക്കുമെന്നും മണിപ്പുർ...

വിയോജിപ്പുകൾക്ക് ഇടയിലും; ദ്രൗപതി മുർമുവിനെ പിന്തുണച്ച് മുൻ ബിജെപി സഖ്യകക്ഷി

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ. ഇന്ന് ഉച്ചകഴിഞ്ഞ് ചണ്ഡീഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ്...

കുടുംബവഴക്ക്; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ദുർഗ്: ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു. ഭോജ് റാം സാഹുവാണ് ഭാര്യയെയും മക്കളായ പ്രവീൺ കുമാർ (3), ഡികേഷ് (ഒന്നര വയസ്) എന്നിവരെ കൊലപ്പെടുത്തി...

രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും പറഞ്ഞു. 'എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ...

അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കിൽ…; ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം നടത്തിയ ആദ്യ പ്രസ്‌താവനയിൽ ഉദ്ധവ് താക്കറെ ഇന്ന് ശിവസേന വിമതൻ ഏകനാഥ് ഷിൻഡെയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ബിജെപിയെ പരിഹസിച്ചു. "ബിജെപി...

രാജ്യത്തോട് മാപ്പ് പറയണം; സുപ്രീം കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങി നുപൂർ ശർമ

ന്യൂഡെൽഹി: പ്രവാചകനെതിരായ പരാമർശത്തിൽ ബിജെപി മുൻ ദേശീയ വക്‌താവ്‌ നുപൂർ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരാമർശത്തിൽ നുപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഉദയ്‌പൂർ കൊലപാതകം...

ജീവന് ഭീഷണി; കേസുകൾ ഒന്നാകെ ഡെൽഹിയിലേക്ക് മാറ്റണം, നുപൂർ ശർമ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പ്രവാചക നിന്ദ കേസിൽ ബിജെപി മുൻ ദേശീയ വക്‌താവ്‌ നുപൂർ ശർമ സുപ്രീം കോടതിയിൽ. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ഡെൽഹിയിലേക്ക് മാറ്റണമെന്നാണ് നുപൂർ ശർമയുടെ ആവശ്യം. ജീവന് ഭീഷണിയുണ്ടെന്നും നുപൂർ ശർമ...
- Advertisement -